വിരാട് കോലി-അനുഷ്‌ക ശര്‍മ്മ ഒരു വിനോദയാത്രാ കാഴ്ച
ഓസ്‌ട്രേലിയ: സോഷ്യല്‍ മീഡിയയില്‍ ചൂടേറുന്ന ഒരു വാര്‍ത്തയാണ് വിരാട് കോലിയുടെയും നടി അനുഷ്‌ക ശര്‍മ്മയുടെയും പ്രണയം. ഓസ്‌ട്രേലിയയില്‍ വരെ റേഡിയോ മാഗോ പോലെ പാട്ടാണ് പ്രണയവാര്‍ത്ത. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് വാര്‍ത്ത ഇരുവരും ശരിയാണെന്ന് സമ്മതിച്ചപ്പോള്‍ ആ പ്രണയത്തിന് രണ്ടു വര്‍ഷത്തെ കാലയളവ് ഉണ്ടായിരുന്നു.

ആരാധകര്‍ ചെറുതായൊന്നുമല്ല ഞെട്ടിയത്. പാപ്പരാസികള്‍ പോലും വൈകി അറിഞ്ഞതിലുള്ള നിരാശയിലായിരുന്നു. കോലിയുടെ മിക്ക വിദേശ സന്ദര്‍ശനങ്ങളിലും അനുഷ്‌ക എത്തിയിരുന്നു. അതോടെ എല്ലാ ക്യാമറാ കണ്ണുകളും താരങ്ങളുടെ പിറകിലായി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും നടത്തിയ ചില വിനോദയാത്രാ കാഴ്ചകള്‍ ഒന്നു കണ്ടു നോക്കൂ..

പ്രണയജോഡികള്‍ ഒരുമിച്ച്
പ്രണയജോഡികളായ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും ഓസ്‌ട്രേലിയയില്‍ നടത്തിയ വിനോദസഞ്ചാര യാത്രകള്‍

അനുഷ്‌ക ഇനി കോലിക്കു സ്വന്തം
രണ്ടു വര്‍ഷത്തെ പ്രണയം പറയാനുണ്ട് ഞങ്ങള്‍ക്ക്. ക്രിക്കറ്റ് താരവും സിനിമാ നടിയും ഒന്നിക്കുന്നു

ഒരു സായാഹ്ന സവാരി
വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും പ്രണയം ഓസ്ട്രലിയയില്‍ വരെ പാട്ടായി.

വിവാഹം ഇപ്പോഴൊന്നും ഉണ്ടാകില്ല
കോലിയുടെ അച്ഛനും അമ്മയും വന്നു കണ്ടു എന്നു കരുതി ഇപ്പോഴൊന്നും ഞങ്ങളുടെ വിവാഹം ഉണ്ടാകില്ല. ചെറുപുഞ്ചിരിയോടെ അനുഷ്‌ക പറയാന്‍ ആഗ്രഹിക്കുന്നത് അതാവാം.

ഞങ്ങള്‍ സന്തുഷ്ടരാണ്
ഇനിയിപ്പൊ എല്ലാവരും അറിഞ്ഞു. ഇനി വരും ദിവസങ്ങളില്‍ പ്രണയത്തെക്കുറിച്ച് കൂടുതല്‍ പറയാം. ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.












Click it and Unblock the Notifications