Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനേയും ചന്ദ്രനേയും പോലെ ഭൂമിയുടെ ആകാശത്തില്‍ പകല്‍ ഉദിയ്ക്കാനൊരുങ്ങി ബുധന്‍ !

2016 വാന നിരീക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു നല്ല വര്‍ഷം തന്നെയാണെന്ന് പറയാതെ വയ്യ. ഒട്ടേറെ ആകാശ കൗതുകങ്ങളാണ് 2016നെ കാത്തിരിയ്ക്കുന്നത്. പല ഗ്രഹങ്ങളേയും നഗ്നനേത്രങ്ങള്‍ കൊണ്ട് പോലും കാണാന്‍ കഴിയും എന്ന പ്രത്യേകതയും ഈ വര്‍ഷത്തിനുണ്ട്. അഞ്ചോളം ഗ്രഹങ്ങളെ പകല്‍ വെട്ടത്തില്‍ ഇക്കൊല്ലം കാണാനാകും. പക്ഷേ നഗ്നനേത്രങ്ങള്‍ കൊണ്ട് ഇവയെ കാണുന്നതിനെ ശാസ്ത്രലോകം വിലക്കുന്നു.

ബുധന്‍ ഭാഗ്യം കൊണ്ടുവരുന്ന ഗ്രഹമായാണ് ജ്യോത്സ്യന്‍മാര്‍ വിലയിരുത്തുന്നത്. അപ്പോള്‍ ബുധനെ കണ്ണിന് നേരെ കാണാന്‍ പറ്റിയാലോ? ഇതൊരു അന്ധവിശ്വാസമായിരിയ്ക്കാം. പക്ഷേ ബുധനെ കാണാം എന്നുള്ളത് സത്യമാണ് കേട്ടോ.

മെയ് മാസം

മെയ് മാസം

മെയ് ഒന്‍പതിന് പകല്‍ വെളിച്ചത്ത് ബുധന്‍ ഉദിയ്ക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. ഈ പ്രതിഭാസം പകര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. അഞ്ച് മണിയ്ക്കൂറുകള്‍ ബുധനെ കാണാന്‍ കഴിയും.

നഗ്ന നേത്രങ്ങള്‍കൊണ്ട്

നഗ്ന നേത്രങ്ങള്‍കൊണ്ട്

നഗ്ന നേത്രങ്ങള്‍കൊണ്ട് ബുധനെ കാണരുതെന്നാണ് മുന്നറിയിപ്പ്. ബുധനില്‍ നിന്നുള്ള രശ്മികള്‍ കണ്ണിന് ഹാനികരമാണ്.

ജനുവരിയില്‍

ജനുവരിയില്‍

ജനുവരിയില്‍ ചന്ദ്രനേയും ശുക്രനേയും ശനിയേയും ഒരേ ദിശയില്‍ കാണാന്‍ സാധിയ്ക്കും. ജനവരി നാലിന് പുലര്‍ച്ചെയാണ് ഈ ദൃശ്യം കാണാന്‍ കഴിയുക

ബുധന്‍

ബുധന്‍

ബുധന്‍ പകല്‍ ഉദിയ്ക്കുന്നത് തന്നെയാണ് ഈ വര്‍ഷത്തെ ആകാശ കാഴ്ചകളില്‍ ഏവരും കാത്തിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+