നിങ്ങളെ മൂത്രമൊഴിപ്പിയ്ക്കുന്ന ചില മൂത്രപ്പുര ചിഹ്നങ്ങള്‍!
പണ്ടൊക്കെ മൂത്രപ്പുരകളേ ഉണ്ടായിരുന്നില്ല. ഒരു മറവ് കിട്ടുന്ന സ്ഥലത്ത് കാര്യം സാധിയ്ക്കുകയായിരുന്നു പതിവ്. എന്നാല്‍ സ്ത്രീകളുടെ കാര്യം അന്നും ഭയങ്കര കഷ്ടം തന്നെ ആയിരുന്നു.
എന്നാല്‍ ഇപ്പോള്‍ എല്ലായിടത്തും മൂത്രപ്പുരകളുണ്ട്. നമ്മുടെ നാട്ടിലെ പൊതു ശൗച്യാലങ്ങളൊക്കെ തന്നെയും വൃത്തിയുടെ കാര്യത്തില്‍ വളരെ പുറകിലാണ്. അതിനുള്ളില്‍ കയറാന്‍ തന്നെ പലപ്പോഴും തോന്നില്ല.
ആണിനും പെണ്ണിനും വെവ്വേറെ മൂത്രപ്പുരകള്‍ എന്നത് സാര്‍വ്വദേശീയമായി അംഗീകരിയ്ക്കപ്പെട്ട ഒരു കാര്യമാണ്. സ്ത്രീ, പുരുഷന് എന്ന് വെറുതേ ബോര്‍ഡ് എഴുതി വയ്ക്കാതെ അതിലും എന്തെങ്കിലും തമാശ കണ്ടെത്താന്‍ ശ്രമിച്ച ചില സംഭവങ്ങളാണ് ഇവിടെ പറയുന്നത്.

തെറ്റിപ്പോകല്ലേ...
മൂത്രപ്പുരയുടെ വാതിലില്‍ വലുതായി എഴുതിയത് കണ്ട് തെറ്റിപ്പോകരുത്. ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും.

കാലം മാറിയത് അറിഞ്ഞില്ലേ
ഈ മൂത്രപ്പുര ചിഹ്നം ഉണ്ടാക്കിയവര്‍ കാലം മാറിയതൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നു. ഇപ്പോള്‍ എല്ലാവര്ക്കും നിന്ന് മൂത്രമൊഴിയ്ക്കാനുള്ള സംവിധാനമൊക്കെ ആയിട്ടുണ്ട്.

മാറിപ്പോകും
സത്യത്തില്‍ ഇതില്‍ ഏതാണ് സ്ത്രീകള്‍ക്കുള്ള മൂത്രപ്പുര?

സ്വഭാവം കാണിയ്ക്കും
സ്ത്രീകള്‍ എപ്പോഴും കൂട്ടംകൂട്ടമായി മൂത്രപ്പുരയില്‍ പോകുന്നവരാണോ... ഓഫീസുകളിലെ സ്ഥിതി ഇങ്ങനെയത്രെ!!!

ഇതെന്താ പ്രത്യേകത
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും മൂത്രപ്പുരയുണ്ട്. ഈ സ്കോട്സ്മെനിന് എന്താണാവോ പ്രത്യേകത?

അന്യഗ്രഹ ജീവികള്‍ക്കും
ഏറെ ചിരിപ്പിയ്ക്കുന്നതാണ് ഈ മൂത്രപ്പുര ചിഹ്നം. കാരണം ഭാവിയില്‍ അന്യഗ്രഹ ജീവികള്‍ എത്തുകയാണെങ്കില്‍ അവര്‍ക്കും പ്രത്യേകം മൂത്രപ്പുര ഉണ്ടാക്കിയിട്ടുണ്ട്.

സ്ത്രീപക്ഷം
ഇതൊരു സ്ത്രീപക്ഷ മൂത്രപ്പുര ചിഹ്നമാണെന്ന് പറയാതിരിയ്ക്കാന്‍ പറ്റില്ല. സ്ത്രീകള്‍ എപ്പോഴും ശരിയായിരിയ്ക്കും എന്നാണ് പറഞ്ഞ് വരുന്നത്.

മദ്യവും വൈനും
പുരുഷന്മാര് കള്ള് കുടിയ്ക്കുമ്പോള്‍ സ്ത്രീകള്‍ വീഞ്ഞ് കുടിയ്ക്കും എന്നാണല്ലോ വപ്പ്. എന്നാല്‍ ഈ ചിത്രം അകിനും അപ്പുറമാണ് കെട്ടോ....

സിമ്പോളിക് ആണോ
എം എന്നെഴുതിയത് പുരുഷന്മാര്ക്ക്, ഡബ്ല്യൂ എന്നെഴുതിയത് സ്ത്രീകള്‍ക്ക്. അതിനും അപ്പുറത്തേയ്ക്കൊന്നും ചിന്തിയ്ക്കണ്ട!!!

ആര്‍ക്കായാലും
ഈ മൂത്രപ്പുരയ്കൊരു പ്രത്യേകതയുണ്ട്. ആണിനും പെണ്ണിനും ഉപയോഗിയ്ക്കാം.

എഴുത്ത് വായിക്കൂ
കൃത്യമായി എഴുതിയിട്ടുണ്ട് ആര്‍ക്കുള്ളതാണെന്ന്. അതിനപ്പുറത്തേയ്ക്കുള്ള ചിത്രങ്ങള്‍ വെറുതേ വരച്ചതാണോ...
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications