മക്കാവിനെ കുറിച്ച് അബ്ദുള്ളക്കുട്ടി പറയുന്നത്...
കേരളത്തിലും ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്ക്കാന് അനുവദിക്കണം എന്ന് അബ്ദുള്ളക്കുട്ടി പുസ്തകത്തില്‍ എഴുതിയതാണല്ലോ ഇപ്പോഴത്തെ വിവാദം... നിശാ ക്ലബ്ബുകളും തുടങ്ങമെന്ന് അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.
എന്നാല്‍ ഇതൊക്കെ സമൂഹത്തെ നശിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കണം എന്നല്ല അബ്ദുള്ളക്കുട്ടി പറയുന്നത്. അത് വേണ്ടവര്‍ക്ക് മാത്രം ആകട്ടെ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ലോകത്തിലെ ഏറ്റവും വലിയ സെക്സ് ടൂറിസം കേന്ദ്രമായ മക്കാവിലേക്ക് അദ്ദേഹം യാത്ര ചെയ്തത് ഒറ്റക്കായിരുന്നില്ല, കൂടെ ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു. അപ്പോള്‍ പിന്നെ ആ യാത്രയുടെ പേരില്‍ അദ്ദേഹത്തെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമുണ്ടോ...

മറക്കാനാവാത്ത മക്കാവ് യാത്ര
മറക്കാനാവാത്ത മക്കാവ് യാത്ര എന്ന പുസ്തകത്തിലാണ് അബ്ദുള്ളക്കുട്ടിയുടെ വിവാദ പരാമര്‍ശങ്ങള്‍.

മക്കാവ്
ലോകത്തിലെ ഏറ്റവും പേരുകേട്ട സെക്സ് ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാണ് മക്കാവ്.

ഞരമ്പുരോഗികള്‍ക്ക്
ഞരമ്പു രോഗികള്‍ക്കും ലൈംഗിക ജ്വരം ബാധിച്ചവര്‍ക്കും വേണ്ടി ചില അറബ് രാജ്യങ്ങളില്‍ തുടങ്ങിയതിന് സമാനമായ നിശാ ക്ലബ്ബുകള്‍ കേരളത്തില്‍ തുടങ്ങണം.

മക്കാവിലെ അനുഭവം
മക്കാവിലെ ഒരു സെക്സ് ടോയ്സ് ഷോപ്പില്‍ ഭാര്യക്കൊപ്പം സന്ദര്‍ശനം നടത്തിയ കാര്യം അബ്ദുള്ളക്കുട്ടി പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

ഭാര്യയുടെ നിര്‍ദ്ദേശം
അഞ്ച് വയസ്സുമുതല്‍ 85 വയസ്സുവരെയുളള സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന നാടാണല്ലോ കേരളം. മലയാളി ഞരമ്പുരോഗികള്ക്കായി പഞ്ചായത്തുകള്‍ തോറും സെക്സ് ടോയ്സ് ഷോപ്പുകള്‍ സര്‍ക്കാരിന് തുടങ്ങിക്കൂടെ എന്ന് ഭാര്യയാണത്രെ അബ്ദുള്ളക്കുട്ടിയോട് ചോദിച്ചത്.

ഉള്ളുതുറന്ന ചര്‍ച്ച വേണം
ലൈംഗികതയെ സംബന്ധിച്ച് കേരള സമൂഹത്തില്‍ ഉള്ളുതുറന്ന ചര്‍ച്ച വേണമെന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.

മക്കാവില്‍ പോയ മന്ത്രികുമാരന്
മുമ്പ് മക്കാവ് യാത്ര നടത്തിയ മന്ത്രികുമാരന് കേരളത്തില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഎസിന്റെ മകനെ കുറിച്ചായിരുന്നു അന്ന് ആരോപണം.

ലൈംഗിക അരാജകത്വമില്ല
പ്രചരിപ്പിക്കപ്പെടുന്നതുപോലെയുള്ള ലൈംഗിക അരാജകത്വമൊന്നും മക്കാവിലെല്ലെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. അതിന് കാരണം അവിടത്തെ ലൈംഗിക കളിപ്പാട്ട ശാലകളോ, നിശാ ക്ലബ്ബുകളോ ആണെന്ന് ഉറപ്പിച്ച് പറയുന്നുമില്ല അദ്ദേഹം.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications