Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോണ്‍സണ്‍ മാഷിന്‍റെ കുടുംബത്തെ 'കൊല്ലുന്നത്' വിധിയോ മറ്റ് ചിലരോ? ചില സംശയങ്ങള്‍ ഇങ്ങനെ

ചെന്നൈ: കലാപാരമ്പര്യമുള്ള ഒരു കുടുംബം. അവരെ വിടാതെ പിന്തുടരുന്നത് മരണം. പറഞ്ഞ് വരുന്നത് സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ കുടുംബത്തെപ്പറ്റിയാണ്. വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ മൂന്ന് മരണങ്ങളാണ് ഈ കുടുംബത്തില്‍ സംഭവിച്ചത്. ജോണ്‍സണ്‍ മാഷിന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍ ആണ് അവസാനം മരിച്ചത്. ഇതൊരു സ്വഭാവിക മരണമാണെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് റിപ്പോര്‍ട്ട്.

പക്ഷേ ഈ റിപ്പോര്‍ട്ടുകളൊന്നും കണ്ണുമടച്ച് വിശ്വസിയ്ക്കാന്‍ ആരാധകര്‍ തയ്യാറാകുന്നില്ല. ജോണ്‍സണ്‍ മാഷും മകളും മരിയ്ക്കുന്നത് ഹൃദയാഘാതത്തെത്തുടര്‍ന്നാണ്. മകന്‍ മരിയ്ക്കുന്നത് വാഹനാപകടത്തെത്തുടര്‍ന്നു. എല്ലാം അപ്രതീക്ഷിതവും വളരെ പെട്ടന്നുമുള്ള മരണങ്ങള്‍. എല്ലാം വിധിയാണെന്ന് മാത്രം പറയാമോ? ഈ മരണങ്ങളെപ്പറ്റി കേള്‍ക്കുന്ന ചില കാര്യങ്ങള്‍...

ഷാന്‍ ജോണ്‍സണ്‍

ഷാന്‍ ജോണ്‍സണ്‍

ചെന്നൈയിലെ ഫ്ളാറ്റിലാണ് ഷാന്‍ ജോണ്‍സണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

മരണകാരണം

മരണകാരണം

സ്വാഭാവിക മരണമാണെന്നാണ് പറയുന്നത് മരണകാരണം ഹൃദയാഘാതമാണ്

അപസ്മാരം

അപസ്മാരം

അപസ്മാരത്തെത്തുടര്‍ന്നുണ്ടായ മരണമെന്നും കേള്‍ക്കുന്നു

ജോണ്‍സണ്‍

ജോണ്‍സണ്‍

2011 ഓഗസ്റ്റിലാണ് ജോണ്‍സണ്‍മാഷ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിയ്ക്കുന്നത്

മകന്‍

മകന്‍

2012 ല്‍ ജോണ്‍സണ്‍ മാഷിന്റെ മകന്‍ റെന്‍ ജോണ്‍സണ്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

സ്വാഭാവികം

സ്വാഭാവികം

ജോണ്‍സണ്‍ മാഷിന്റേതും ഷാനിന്റേതും സ്വാഭാവിക മരണങ്ങളാണ്. റെന്നിന്റേത് അപകട മരണം

വിശ്വസിയ്ക്കുന്നില്ല

വിശ്വസിയ്ക്കുന്നില്ല

ഷാനിന്റെ മരണം സ്വാഭാവിക മരണമെന്ന് കെട്ടിച്ചമച്ചതാണോ എന്ന് സംശയിക്കുന്നവരും കുറവല്ല

സാമ്പത്തിക ഇടപാടുകള്‍

സാമ്പത്തിക ഇടപാടുകള്‍

അടിയ്ക്കടിയുള്ള ഈ മരണങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക ഇടപാടുകളോ അതുമായി ബന്ധപ്പെട്ട ഭീഷണികളോ ആണെന്ന് സംശയിക്കുന്നവരും കുറവല്ല

വര്‍ഷങ്ങള്‍

വര്‍ഷങ്ങള്‍

വളരെ കുറഞ്ഞ വര്‍ഷങ്ങളുടെ വ്യത്യാസം മാത്രമാണ് മൂന്ന് മരണങ്ങള്‍ക്കും ഇടയില്‍ ഉള്ളത്

വിധി മാത്രമേ

വിധി മാത്രമേ

ഈ കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് വിധി മാത്രമോ

അമ്മ മാത്രം

അമ്മ മാത്രം

ജോണ്‍സണ്‍ മാഷിന്റെ കുടുംബത്തില്‍ ആകെ അവശേഷിയ്ക്കുന്നത് ഗൃഹനാഥയായ റാണി ജോണ്‍സണ്‍ മാത്രം

വിശ്വസിയ്ക്കാനാവാതെ

വിശ്വസിയ്ക്കാനാവാതെ

ഷാനിന്റെ മരണം ഇപ്പോഴും വിശ്വസിയ്ക്കാന്‍ സുഹൃത്തുക്കള്‍ക്കാകുന്നില്ല

കണ്ടു

കണ്ടു

അവസാനമായി ഷാന്‍ തന്റെ ഫഌറ്റിലേയ്ക്ക് പോകുന്നത് കണ്ടവര്‍ ഒട്ടേറെയാണ്.

അവ്യക്തം

അവ്യക്തം

ഈ കുടുംബത്തില്‍ സംഭവിയ്ക്കുന്ന ദുരന്തങ്ങളുെ കാരണം ഇപ്പോഴും അവ്യക്തം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+