അമ്മ അന്യഗ്രഹ ജീവികളുടെയാള് ;ജെസ്സി പറഞ്ഞത്
ഒരു കോപ്പി എഡിറ്ററും ഗോസ്റ്റ് റൈറ്ററും(കൂലി എഴുത്തുകാരി) ആയ ജെസ്സി ഹോഫ്മാന്‍ എന്ന ബ്രോന്ടെ ബാക്സടര് മാതാ അമൃാതനന്ദമയിയെക്കുറിച്ച് എഴുതിയ കാര്യങ്ങള്‍ വായിച്ചാല്‍ ആര്‍ക്കായാലും ചിരി വരും. ഇന്ത്യന്‍ സംസ്കാരത്തേയും വിശ്വാസങ്ങളേയും അവര്‍ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ് അവ.
ഇത്തരത്തില്‍ ഉള്ള ഒരാള്‍ ഗെയ്ല് ട്രെഡ്വലിന്റെ പുസ്തകം എഡിറ്റ് ചെയ്തുഎന്നതാണ് സംശയങ്ങള്‍ക്ക് വഴി വക്കുന്നത്. അമ്മ അന്യഗ്രഹ ജീവികളുടെ ആളാണെന്നത്രെ ജെസ്സി ഫോങ്മാന് എഴുതിപ്പിടിപ്പിച്ചിട്ടുള്ളത്.
ഇന്ത്യന്‍ മതവിശ്വാസങ്ങള്‍ മാത്രമല്ലത്രെ ജെസ്സി ഹോഫ്മാന്‍ പ്രശ്നം. യവോഹയെയേയും ഇവര്‍ മനസ്സിലാക്കിയിട്ടുള്ളത് എങ്ങനെയെന്ന് കേട്ടാല്‍ ചിരി വരും. ജെസ്സി ഹോഫ്മാന്‍ അമ്മയെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ അറിയണ്ടേ....

പൈശാചിക ശക്തി
അമൃതാനന്ദമയി ഒരു പൈശാചിക ശക്തിയാണെന്നാണ് ജെസ്സി ഹോഫ്മാന്‍ തന്റെ ബ്ലോഗിലും വെബ്സൈറ്റിലും ഒക്കെ എഴുതി വച്ചിരിക്കുന്നത്.

അന്യഗ്രഹ ജീവികളുടെ ആള്
അമൃതാനന്ദമയി അന്യഗ്രഹ ജീവികളുടെ ആളാണത്രേ. ആളുകളെ കെട്ടിപ്പിടിക്കുമ്പോള്‍ അന്യഗ്രഹ ജീവികളുടെ ഊര്‍ജ്ജം അവരിലേക്ക് പ്രവേശിക്കും. പിന്നെ അവരുടെ ജൈവ ഊര്‍ജ്ജം മുഴുവന്‍ അന്യഗ്രഹ ജീവികള്‍ ഭക്ഷിക്കുമത്രെ.

ഐക്യരാഷ്ട്രസഭയും അമ്മയുടെ ആളാ
ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ അമൃതാനന്ദമയി ആളുകളെ ആകര്‍ഷിച്ച് ഏതോ അന്യഗ്രഹത്തിലെക്ക് കൊണ്ടുപോകാനുള്ള ശ്രമമാണത്രെ നടത്തുന്നത്.

യഹോവയും കൃഷ്ണനും അന്യഗ്രഹ ജീവികള്‍
യഹോവയും കൃഷ്ണനും ദേവിയും ഒക്കെ ഉള്ളതാണ്. പക്ഷേ ഇവരൊക്കെ അന്യഗ്രഹ ജീവികളാണെന്നും മനുഷ്യന്റെ ജൈവ ഊര്‍ജ്ജം ഭക്ഷിക്കുന്നവരാണെന്നും ആണ് ജെസ്സി ഹോഫ്മാന്റെ അഭിപ്രായം.

യോഗപഠിപ്പിച്ചിരുന്ന ടീച്ചര്‍
പൗരസ്ത്യ തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കക്ഷിയാണ് ഈ ജെസ്സി ഹോഫ്മാന്‍. അതീന്ദ്രിയ ധ്യാനം പഠിപ്പിച്ചിരുന്ന യോഗ ടീച്ചറായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications