Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് സുരേഷ് ഗോപി മോദിയെ ഇഷ്ടപ്പെടുന്നു

നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന് സുരേഷ് ഗോപി ഇനി കേള്‍ക്കാന്‍ ബാക്കിയൊന്നും ഇല്ല. സത്യപ്രതിജ്ഞ കാണാന്‍ ദില്ലിയില്‍ പോയതിനെയും മോദിക്ക് കസവുഷാള്‍ പുതപ്പിച്ചതിനെയും എല്ലാം ആളുകള്‍ കളിയാക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ഈ നടനെ അടിമ ഗോപി, കസവുഷാള്‍ ഗോപി എന്നിങ്ങനെ വട്ടപ്പേരിട്ട് വരെ വിളിച്ചു ആളുകള്‍.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നടത്തിയ സുരേഷ് ഗോപിയുടെ പ്രസ്താവനയും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ബി ജെ പി വിളിച്ചാല്‍ കൂടെ പോകും എന്ന് കൂടി പറഞ്ഞതോടെ എല്ലാം പൂര്‍ത്തിയായി. എന്നാല്‍ സുരേഷ് ഗോപിക്കുമുണ്ട് പറയാന്‍. എന്തുകൊണ്ട് താന്‍ മോദിയെ ഇഷ്ടപ്പെടുന്നു. ദ കാണൂ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി ഗുരുവായൂരില്‍ വെച്ച് നടത്തിയ പ്രതകരണം.

മോദിയെ ഇഷ്ടപ്പെട്ടുകൂടേ

മോദിയെ ഇഷ്ടപ്പെട്ടുകൂടേ

നരേന്ദ്ര മോദിയെ ഇഷ്ടപ്പെടാന്‍ ഒരു വോട്ടര്‍ എന്ന നിലയില്‍ മോദിയെ ഇഷ്ടപ്പെടാന്‍ തനിക്ക് അവകാശമുണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

ഇഷ്ടം എന്തിനോട്

ഇഷ്ടം എന്തിനോട്

മോദി എന്ന മനുഷ്യനെയും ഭരണാധികാരിയെയുമാണ് താന്‍ ഇഷ്ടപ്പെടുന്നത്.

ആരാണ് മോദി

ആരാണ് മോദി

ഇങ്ങനെ ആരാധിക്കാന്‍ നരേന്ദ്ര മോദി ആരാണ് ചോദിക്കുന്നവരോട് സുരേഷ് ഗോപിക്ക് കൃത്യമായ മറുപടി ഉണ്ട്. ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മികച്ച ഭരണാധികാരിയാണ് മോദി

തുരുമ്പെടുക്കുന്നു

തുരുമ്പെടുക്കുന്നു

കേന്ദ്രമന്ത്രിയായിരിക്കേ ഒ രാജഗോപാലും മുഖ്യമന്ത്രിയായിരിക്കേ കെ കരുണാകരനും ചെയ്ത നല്ല കാര്യങ്ങള്‍ തുരുമ്പെടുക്കുകയാണ് കേരളത്തില്‍

ഞാനൊരു മതത്തിലും ഇല്ല

ഞാനൊരു മതത്തിലും ഇല്ല

എന്നെ ആളുകള്‍ ഒരു മതത്തിന്റെ ഭാഗമാക്കുകയാണ്. കരുണാകരനും നായനാരും മറ്റുമായി അടുത്ത ബന്ധമായിരുന്നു തനിക്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+