മുസ്ലിമായാല് ഉപരാഷ്ട്രപതിയെയും വെറുതെ വിടില്ലേ?
ദില്ലി: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മാത്രമല്ല, വിദേശ കാര്യമന്ത്രി സുഷമ സ്വരാജും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ദേശീയ പതാകയെ സല്യൂട്ട് ചെയ്തിരുന്നില്ല. എന്നിട്ടും വിമര്‍ശനങ്ങള്‍ എല്ലാം ഹമീദ് അന്‍സാരിക്ക് നേരെയായിരുന്നു. ദേശഭക്തിയില്‍ വിജ്രംഭിതരായവര് ഫേസ്ബുക്കിലും ട്വിറ്ററിലും രാജ്യത്തിന്റെ ഉപരാഷ്ട്രപതിയെ രാജ്യസ്നേഹം പഠിപ്പിക്കുന്ന കാഴ്ച വല്ലാത്തതായിരുന്നു.
മുസ്ലീമായത് കൊണ്ടാണോ ഹമീദ് അന്‍സാരിയുടെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെട്ടത്. അങ്ങനെ അല്ലാത്തത് കൊണ്ടാണോ രാജ്നാഥ് സിംഗും സുഷമ സ്വരാജും മറ്റുള്ളവരും ചോദ്യം ചെയ്യപ്പെടാതിരുന്നത്. സോഷ്യല്‍ മീഡിയയില്‍ മറിച്ച് അഭിപ്രായമുള്ളവര്‍ ഇങ്ങനെയും ചോദിക്കുന്നു. റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്കിടയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാകയെ സല്യൂട്ട് ചെയ്യുന്ന ചിത്രമാണ് വിവാദമായിത്തീര്‍ന്നത്.

ഹമീദ് അന്‍സാരി പതാകയെ ചെയ്തിരുന്നോ ഇല്ല. എന്തുകൊണ്ടാണ് ഹമീദ് അന്‍സാരി പതാകയെ സല്യൂട്ട് ചെയ്യാതിരുന്നത് - ഉത്തരം ലളിതം. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ആരാണ് പതാകയെ സല്യൂട്ട് ചെയ്യേണ്ടത് - യൂണിഫോമിലുള്ള ഉദ്യോഗസ്ഥരാണ് പതാകയെ സല്യൂട്ട് ചെയ്യേണ്ടത്. സര്‍വ്വ സൈന്യാധിപന് എന്ന നിലയില്‍ പ്രസിഡണ്ടും പതാകയെ സല്യൂട്ട് ചെയ്യുന്നു. മറ്റുള്ളവര്‍ അറ്റന്‍ഷനായി നില്ക്കുക മാത്രമാണ് അപ്പോള്‍ ചെയ്യേണ്ടത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications