നടി സുകന്യയുടെ അശ്ലീല വീഡിയോ തിരയുന്നവരേ... നിങ്ങളറിയുന്നുണ്ടോ ഞരമ്പുരോഗികളുടെ കളികള്‍

നടി സുകന്യയുടെ അശ്ലീല വീഡിയോ പുറത്തായി എന്നാണ് കുറച്ച് ദിവസങ്ങളായിട്ടുള്ള ഓണ്‍ലൈന്‍ ലോകത്തെ പ്രചാരണം. എന്നാല്‍ അങ്ങനെ ഒരു വീഡിയോ ഉണ്ടോ എന്ന് ചോദിച്ചാല്‍ ആര്‍ക്കും കൃത്യമായ ഉത്തരമില്ല.

രണ്ട് വര്‍ഷം മുമ്പ് ബംഗാളി നടിയായ സുകന്യ ചാറ്റര്‍ജിയെ പെണ്‍വാണിഭ കേസില്‍ പോലീസ് പിടികൂടിയിരുന്നു. അത് തെന്നിന്ത്യന്‍ താരമായ സുകന്യ ആണെന്ന് ആരെല്ലാമോ പറഞ്ഞ് പരത്തുകയാണ് ഉണ്ടായത്. അതിന് പിറകേയാണ് അശ്ലീല വീഡിയോ കഥയും പുറത്ത് വരുന്നത്.

ഇത് സുകന്യയ്ക്ക് മാത്രം നേരിടേണ്ടിവന്ന പ്രശ്‌നമല്ല. മലയാളത്തിലെ എത്രോ സിനിമ താരങ്ങള്‍ ഇതിലും വലിയ ആക്ഷേപങ്ങള്‍ നേരിട്ടുണ്ട്. പലപ്പോഴും വ്യാജ വീഡിയോകളാണ് ഇത്തരത്തില്‍ പ്രചരിപ്പിയ്ക്കപ്പെടുന്നത്. അത് വ്യാജമാണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും പ്രചരിപ്പിയ്ക്കപ്പെടുന്നതിന് പിന്നിലെ മന:ശാസ്ത്രമാണ് പിടികിട്ടാത്തത്.

സുകന്യ

സുകന്യ

സുകന്യയും കാമുകനും കൂടിയുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ചോര്‍ന്നു എന്ന രീതിയിലാണ് പലരും പ്രചരിപ്പിയ്ക്കുന്നത്. വീഡിയോ സുകന്യയുടേതാണോ എന്ന കാര്യത്തില്‍ ഈ പ്രചരിപ്പിയ്ക്കുന്നവര്‍ക്ക് ഒരു ഉറപ്പും ഇല്ല.

സാമ്യം തോന്നിയാല്‍

സാമ്യം തോന്നിയാല്‍

കൈയ്യില്‍ കിട്ടുന്ന അശ്ലീല വീഡിയോയില്‍ ഏതെങ്കിലും സിനിമ നടിയുമായി സാമ്യം തോന്നുന്ന സ്ത്രീകള്‍ ഉണ്ടെങ്കില്‍ പിന്നെ നോക്കണ്ട. അവര്‍ അതങ്ങ് ഉറപ്പിയ്ക്കും. പിന്നെ പ്രചരിപ്പിയ്ക്കും. മറ്റ് ചിലരാണെങ്കില്‍ കരുതിക്കൂട്ട് മോര്‍ഫ് ചെയ്ത് വ്യാജ വീഡിയോകള്‍ സൃഷ്ടിയ്ക്കുകയും ചെയ്യും.

കാവ്യ

കാവ്യ

ഇത്തരത്തില്‍ ഏറ്റവും അധികം ആക്രമിക്കപ്പെട്ടിട്ടുള്ള മലയാള സിനിമ താരം കാവ്യ മാധവന്‍ ആണെന്ന് തോന്നുന്നു. പലതവണ ഈ വിഷയത്തില്‍ കാവ്യ പരാതി നല്‍കിയിട്ടുണ്ട്.

രേവതി

രേവതി

നടിയും സംവിധായികയും ഒക്കെ ആയ രേവതിയുടെ പേരിലും അശ്ലീല വീഡിയോ പ്രചരിപ്പിയ്ക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്.

പാര്‍വ്വതി

പാര്‍വ്വതി

മുന്‍കാല നായിക പാര്‍വ്വതിയുടെ പേരിലും ഇത്തരം ഒരു വീഡിയോ പുറത്തിറങ്ങിയിരുന്നു. മുഖ സാമ്യം മാത്രമായിരുന്നു ഇങ്ങനെ ഒരു പ്രചാരണത്തിന് പിന്നില്‍.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജു വാര്യരേയും ചിലര്‍ വെറുതേവിട്ടില്ല. മഞ്ജു ഒരു ഛായാഗ്രാഹകനുമായി പ്രണയത്തിലാണെന്ന വാര്‍ത്തയും ചില ചിത്രങ്ങളും ആണ് പ്രചരിപ്പിയ്ക്കപ്പെട്ടിരുന്നത്.

മങ്ക മഹേഷ്

മങ്ക മഹേഷ്

സിനിമ-സീരിയല്‍ താരമായ മങ്ക മഹേഷിന്റേത് എന്ന പേരിലും അശ്ലീല വീഡിയോ പുറത്തിറങ്ങിയിരുന്നു. മങ്ക മഹേഷ് ഇത് നിഷേധിച്ചിട്ടുണ്ട്.

കൃഷ്ണപ്രഭ

കൃഷ്ണപ്രഭ

സിനിമ താരവും നര്‍ത്തകിയും ആയ കൃഷ്ണപ്രഭയുടെ പേരിലും ഇറങ്ങി അശ്ലീല വീഡിയോ. ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

സുരാജ്

സുരാജ്

ദേശീയ പുരസ്‌കാര ജേതാവായ സുരാജ് വെഞ്ഞാറമൂടിന്റെ പേരിലും ഒരു വീഡിയോ പുറത്തിറങ്ങിയിരുന്നു. കാറില്‍ യാത്ര ചെയ്യവേ ഒരു പെണ്‍കുട്ടിയെ ചുംബിയ്ക്കുന്ന വീഡിയോ ആയിരുന്നു ഇത്. ഇത് സുരാജ് തന്നെ ആണോ എന്ന് ഒരു ഉറപ്പും ഇല്ല.

 രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസ്

ഓണ്‍ലൈന്‍ ലോകത്ത് ഏറ്റവും അധികം അപമാനിക്കലിന് വിധേയയായിട്ടുള്ള ആളാണ് അവതാരകയും നടിയും മോഡലും ഒക്കെ ആയ രഞ്ജിനി ഹരിദാസ്. എന്നാല്‍ രഞ്ജിനി ഇതിനെയെല്ലാം ധൈര്യ സമേതം നേരിട്ടു. രഞ്ജിനിയുടേത് എന്ന് പേരില്‍ പുറത്തിറങ്ങിയ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ശാലു മേനോന്‍

ശാലു മേനോന്‍

സിനിമ, സീരിയല്‍ താരവും നര്‍ത്തകിയും ആണ് ശാലു മേനോന്‍. സോളാര്‍ കേസില്‍ പെട്ടതോടെയാണ് ശാലു വിവാദ നായികയായത്. ശാലുവിന്റെ പേരിലുള്ള വീഡിയോ ഇപ്പോഴും ഇന്റര്‍നെറ്റില്‍ ഉണ്ട്.

ആശ ശരത്

ആശ ശരത്

ആശ ശരത്തിന്റെ പേരില്‍ വ്യാജ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിയ്ക്കപ്പെട്ടു. ആശ വെറുതേയിരുന്നില്ല. പരാതി കൊടുത്തു. ഒടുവില്‍ പ്രതികള്‍ പിടിക്കപ്പെടുകയും ചെയ്തു.

അര്‍ച്ചന

അര്‍ച്ചന

സീരിയല്‍ താരം അര്‍ച്ചയുടെ പേരിലും അശ്ലീല വീഡിയോ പുറത്തിറങ്ങിയിരുന്നു. എട്ട് വര്‍ഷം മുമ്പായിരുന്നു ഇത്. എന്നാല്‍ തന്റെ ശത്രുക്കള്‍ ചമച്ചുണ്ടാക്കിയതാണ് വീഡിയോ എന്നാണ് അര്‍ച്ചന ഇതിനോട് പ്രതികരിച്ചത്.

രചനയുടെ പേരിലും

രചനയുടെ പേരിലും

സിനിമ താരം രചന നാരായണന്‍കുട്ടിയുടെ പേരിലും ഇറങ്ങിയിരുന്നു അശ്ലീല വീഡിയോ. ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

അപര്‍ണ

അപര്‍ണ

കോക്ടെയ്‌ലിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ അപര്‍ണ നായരേയും ഞരമ്പുരോഗികള്‍ വെറുതേവിട്ടില്ല. അപര്‍ണയുടെ ബിക്കിനി ഫോട്ടോകള്‍ എന്ന രീതിയിലാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. കുഞ്ഞായിരിക്കുമ്പോഴുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് അപര്‍ണ ഇതിനോട് പ്രതികരിച്ചത്.

സരിത

സരിത

നിഷേധിക്കാത്ത അശ്ലീല വീഡിയോ പുറത്ത് വന്നത് സരിത എസ് നായരുടേതാണ്. സോളാര്‍ കേസിലെ പ്രതിയായ സരിതയുടെ വീഡിയോകള്‍ വാട്‌സ് ആപ്പിലൂടെയാണ് പ്രചരിച്ചത്.

ഭാമയും

ഭാമയും

ലോഹിത ദാസിന്റെ നിവേദ്യത്തിലൂടെ ജനശ്രദ്ധ നേടിയ താരമാണ് ഭാമ. ഭാമയുടെ പേരിലും പുറത്തിറങ്ങി അശ്ലീല വീഡിയോ. ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു

റോസിന്‍ ജോളി

റോസിന്‍ ജോളി

മലയാളി ഹൗസ് എന്ന് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലും ആണ് റോസിന്‍ ജോളി. റോസിന്റെ മോര്‍ഫ് ചെയ്ത വീഡിയോയും ചിത്രങ്ങളും ആണ് പ്രചരിപ്പിയ്ക്കപ്പെട്ടത്.

ജ്യോതി കൃഷ്ണ

ജ്യോതി കൃഷ്ണ

മമ്മൂട്ടി ചിത്രമായ ബോംബെ മാര്‍ച്ച് 12 ലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ജ്യോതി കൃഷ്ണ. ജ്യോതിയുടെ പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളായിരുന്നു പ്രചരിപ്പിയ്ക്കപ്പെട്ടത്.

അഞ്ജലി

അഞ്ജലി

സംവിധായകനും തരിക്കഥാകൃത്തും ആയ അനീഷ് ഉപാസനയുടെ ഭാര്യയാണ് അഞ്ജലി. മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കിട്ടിയിട്ടുണ്ട് അഞ്ജനയ്ക്ക്. അഞ്ജനേയും ഞരമ്പു രോഗികള്‍ വെറുതേ വിട്ടില്ല.

ഹിമ

ഹിമ

സിനിമ, നാടക നടിയും മോഡലും ആയ ഹിമ ശങ്കര്‍ ശീമാട്ടിയുടെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് ഒരു ഫോട്ടോഷൂട്ട് ആയിരുന്നു. ഹിമ തന്നെ അക്കാര്യം വ്യക്തമായി പറഞ്ഞു.

മിയ

മിയ

ചെറിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് മിയ. മിയയുടെ പേരില്‍ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+