Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദം കണ്ട് ബി ടെക്കിന് പോകല്ലേ.. സപ്ലിയടിച്ച് പണ്ടാരടങ്ങിപ്പോകും.. കിടിലന്‍ ബി ടെക്ക് ട്രോളുകള്‍!

കടയില്‍ പോയി നല്ല തക്കാളി വാങ്ങിക്കൊണ്ടുവരാന്‍ പോലും വിവരമില്ലാത്തവരാണോ ബി ടെക്കുകാര്‍. സിനിമാക്കാരും സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരും ബി ടെക്കുകാരെക്കൊണ്ട് എത്തിച്ചുവെച്ചിരിക്കുന്ന ഒരു ഇമേജാണിത്. ഫേസ്ബുക്കിലെ ട്രോളന്മാരെക്കൊണ്ടാണ് ഏറ്റവും കഷ്ടം. ബി ടെക്ക് ട്രോളുകള്‍ക്ക് മാത്രമായി ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പ് തന്നെയുണ്ട് - ബി ടെക്ക് ട്രോള്‍സ്.

Read Also: ബാക്ക്ഗ്രൗണ്ടില്‍ സീല്‍ക്കാരം, അവതാരക ഷക്കീല.. വിഷയം സ്വയംഭോഗം.. കണ്ടാല്‍ ഉദ്ധരിച്ചുപോകും, ടിവി ചാനല്‍ ഷോ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്!

സോഷ്യല്‍ മീഡിയ ട്രോളുകള്‍ കണ്ടാല്‍ ബി ടെക്കുകാര്‍ വെറും സപ്ലിയടിച്ച് ജോലിയും കിട്ടാതെ കറങ്ങി നടക്കുകയാണ് എന്ന് തോന്നും. ഇപ്പോഴിതാ ആനന്ദം സിനിമ കൂടി ഹിറ്റായതോടെ ഫേസ്ബുക്കില്‍ വീണ്ടും ബി ടെക്കുകാരായി താരം. ആനന്ദം കണ്ട ബി ടെക്കുകാരുടെ നൊസ്റ്റാള്‍ജിയയും മറ്റ് ബി ടെക്ക് ട്രോളുകളും കാണാം...

സപ്ലി വരാന്‍ തുടങ്ങിയാല്‍

സപ്ലി വരാന്‍ തുടങ്ങിയാല്‍

സപ്ലി വരാന്‍ തുടങ്ങിയാല്‍ സംഹാരമാ സംഹാരം

എന്തിനായിരുന്നു

എന്തിനായിരുന്നു

കമ്പ്യൂട്ടര്‍ സയന്‍സ് എടുത്തിട്ടും മെക്കാനിക്കല്‍ വര്‍ക് ഷോപ്പില്‍ കിളച്ചത് എന്തിനായിരുന്നു ആ...

കേട്ടറിവിനെക്കാള്‍

കേട്ടറിവിനെക്കാള്‍

കേട്ടറിവിനെക്കാള്‍ വലുതാണ് ബി ടെക്ക് എന്ന പ്രസ്ഥാനം.

സപ്ലി അടിച്ച് നക്ഷത്രം

സപ്ലി അടിച്ച് നക്ഷത്രം

മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ ഇല്ല സപ്ലി അടിച്ച് നക്ഷത്രമെണ്ണുന്നത് കണ്ടിട്ടുണ്ട്.

ആകാശദൂത് പോലെ

ആകാശദൂത് പോലെ

ആനന്ദം കണ്ട് ആരും ബി ടെക്കിന് ചേരരുത്. അവസാനം ആകാശദൂത് പോലെ ആയിപ്പോകും

ഞാന്‍ നന്നാവൂല

ഞാന്‍ നന്നാവൂല

എന്നെ തല്ലേണ്ടമ്മാവാ..ഞാന്‍ നന്നാവൂല.. ബി ടെക്കുകാരുടെ ഇഷ്ടഗാനം.

കേട്ടിട്ടുണ്ട്

കേട്ടിട്ടുണ്ട്

അടുത്ത സെമസ്റ്റര്‍ മുതല്‍ ശരിക്കും ഫ്രഷ് ആയിട്ട് പഠിക്കാന്‍ തുടങ്ങണം

ശരിക്കും എഞ്ചിനീയറെ പോലെ..

ശരിക്കും എഞ്ചിനീയറെ പോലെ..

അപ്പുറത്തെ വീട്ടിലെ ഗ്രൈന്‍ഡര്‍ നന്നാക്കിയ ശേഷം ഞാന്‍.. ശരിക്കും എഞ്ചിനീയര്‍മാര് നന്നാക്കിയ പോലുണ്ട്.

75000 ആള്‍ക്കാര്‍

75000 ആള്‍ക്കാര്‍

ഇതാണ് ബി ടെക്ക് ട്രോള്‍ ഗ്രൂപ്പ്.. കുറച്ച് ബി ടെക്കുകാരും കൂടെ 75000 ആള്‍ക്കാരും.

5 മിനുട്ട് കൊണ്ട് പോകണം

5 മിനുട്ട് കൊണ്ട് പോകണം

ഒന്നര മണിക്കൂറും പരീക്ഷാ ഹാളില്‍ ഇരുത്തി കഷ്ടപ്പെടുത്തുന്ന അധ്യാപകരെക്കാള്‍ ഇഷ്ടം 5 മിനുട്ട് കൊണ്ട് പോകാന്‍ സമ്മതിക്കുന്നവരെയാണ്

ഇനി ക്ലാസെടുക്കില്ല

ഇനി ക്ലാസെടുക്കില്ല

പിള്ളേര്‍ അലമ്പുണ്ടാക്കിയപ്പോള്‍ ഇനി ക്ലാസെടുക്കുന്നില്ല എന്ന് ടീച്ചര്‍ പറഞ്ഞാല്‍

എഞ്ചിനീയറിങ് കൊളജ്

എഞ്ചിനീയറിങ് കൊളജ്

പോളി കഴിഞ്ഞ് ബി ടെക്ക് എടുക്കാന്‍ വരുന്നവനെ നോക്കുന്ന എഞ്ചിനീയറിങ് കൊളജ്

സ്റ്റില്‍ ഐ ലവ് യൂ

സ്റ്റില്‍ ഐ ലവ് യൂ

നിങ്ങളുടെ സ്വപ്‌നത്തിലെ കോഴ്‌സാകാന്‍ എനിക്ക് പറ്റില്ല. സ്റ്റില്‍ ഐ ലവ് യൂ

കോമണ്‍സെന്‍സ്

കോമണ്‍സെന്‍സ്

റെക്കോര്‍ഡ് സബ്മിറ്റ് ചെയ്തതില്‍ ഒരു കാര്യം പറയാനുണ്ട്. റെക്കോര്‍ഡ് മാറ്റി വരക്കാനാ

എം ടെക്ക് കൂടി

എം ടെക്ക് കൂടി

ബി ടെക്ക് കഴിഞ്ഞ എന്നെ എം ടെക്ക് കൂടി എടുപ്പിക്കണമെന്ന് അമ്മ പറയുമ്പോള്‍

ചതിച്ചതാ എന്നെ

ചതിച്ചതാ എന്നെ

അപ്പോഴേ ഞാന്‍ പറഞ്ഞതാ അപ്പഴേ പറഞ്ഞതല്ലേ ബി ടെക്ക് വേണ്ടെന്ന്

ഇന്റേണല്‍ ഇല്ലാത്ത

ഇന്റേണല്‍ ഇല്ലാത്ത


ഇന്റേണല്‍ ഇല്ലാത്ത വിഷയം പാസായ ശേഷം സാറിനെ നോക്കുന്ന ഞാന്‍

വി ആര്‍ എക്‌സിസ്റ്റ്

വി ആര്‍ എക്‌സിസ്റ്റ്

അസൈന്‍മെന്റ് വെച്ചിട്ടില്ല, ടെസ്റ്റ് മൊത്തം പൊട്ടി, ഇന്റേണല്‍ ഇല്ല ഞങ്ങളാണ് ആ ദുരന്തം

ഓര്‍ത്താല്‍ നല്ലത്

ഓര്‍ത്താല്‍ നല്ലത്

കിട്ടുന്ന സപ്ലിയും പോകുന്ന വര്‍ഷവും തിരിച്ചെടുക്കാന്‍ പറ്റില്ല ഓര്‍ത്താല്‍ നന്ന്

ങേ എപ്പ ഞാനറിഞ്ഞില്ലല്ലോ

ങേ എപ്പ ഞാനറിഞ്ഞില്ലല്ലോ

എടാ നമ്മള്‍ ആറാം സെമസ്റ്ററില്‍ എത്തി. ങേ എപ്പ ഞാനറിഞ്ഞില്ലല്ലോ.

പഠിക്കാനുള്ള ഇന്ററസ്റ്റ്

പഠിക്കാനുള്ള ഇന്ററസ്റ്റ്

സ്റ്റഡി ലീവ് കൂടുന്തോറും പഠിക്കാനുള്ള ഇന്ററസ്റ്റ് കുറഞ്ഞ് കുറഞ്ഞ് വരും

പ്രോബ്ലം ചെയ്യാന്‍

പ്രോബ്ലം ചെയ്യാന്‍

ടീച്ചര്‍ ഒരു പ്രോബ്ലം ഒറ്റയ്ക്ക് ചെയ്യാന്‍ പറഞ്ഞാല്‍ ക്ലാസിലെ റിയാക്ഷന്‍

സപ്ലിയുടെ എണ്ണം

സപ്ലിയുടെ എണ്ണം

വെറുതെ വീട്ടില്‍ ഇരുന്ന് ടി വി കാണുമ്പോള്‍ സപ്ലിയുടെ ഓര്‍മ വന്നു

അത് വേറെ ആശ്വാസം

അത് വേറെ ആശ്വാസം

ബി ടെക്ക് പാസായിക്കാണുന്നതാണ് ഏറ്റവും വലിയ ആശ്വാസം

പി എസ് സി കോച്ചിങിന്

പി എസ് സി കോച്ചിങിന്

ബി ടെക്ക് സപ്ലി ഒക്കെ എഴുതി പാസായി, എന്നും പറഞ്ഞ് ഇരിക്കാതെ പി എസ് സി കോച്ചിങിന് പോടാ

ഇനിയും രണ്ട് പേര്‍

ഇനിയും രണ്ട് പേര്‍

എല്ലാ സപ്ലിയും എഴുതി പാസായി നോക്കുമ്പോള്‍ ഇതാ വീണ്ടും രണ്ടെണ്ണം

 എത്ര സപ്ലി ഉണ്ട്

എത്ര സപ്ലി ഉണ്ട്

നിന്റെ കോഴ്‌സ് ഒക്കെ കഴിഞ്ഞോ. നാട്ടുകാരനാണ് നാട്ടുകാരന്‍

ഇനി പരമാനന്ദം

ഇനി പരമാനന്ദം

മറ്റൊരു മികച്ച എഞ്ചിനിയറിംഗ് ചിത്രം. ഇനി പരമാനന്ദം

 പലതരം എഞ്ചിനിയേഴ്‌സ്

പലതരം എഞ്ചിനിയേഴ്‌സ്

എഞ്ചിനിയേഴ്‌സ് പല തരമുണ്ട്. കിട്ടിയ ജോലിയില്‍ കഠിനാധ്വാനം ചെയ്യുന്നവരുമുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+