മിസ് വേള്‍ഡ് മത്സരാര്‍ഥി നവനീത് കൗര്‍;ചിത്രങ്ങള്‍
മിസ് വേള്‍ഡ് മത്സരങ്ങള്‍ ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ ശേഷിയ്ക്കേ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ 20 കാരിയായ നവ്നീത് കൗര്‍ ദില്ലോണിലാണ്. ഇന്ത്യയെ പ്രതിനീധികരിച്ച് ഇത്തവണ റാംപില്‍ ഇറങ്ങുന്ന സുന്ദരിയാണ് നവ്നീത്.
മിസ് വേള്‍ഡ് 63 ാമത് മത്സസരങ്ങള്‍ നടക്കുന്നത് ഇന്തൊനേഷ്യയിലാണ്. ആദ്യമായിട്ടാണ് ഇന്തൊനേഷ്യയില്‍ മിസ് വേള്‍ഡ് മത്സരങ്ങള്‍ നടക്കുന്നത്. മുസ്ലിങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്തൊനേഷ്യയില്‍ നടക്കുന്ന മത്സരത്തില്‍ നിന്ന് സ്വിംസ്യൂട്ട് ഒഴിവാക്കിയിട്ടുണ്ട്. 2000 ല്‍ പ്രിയങ്ക ചോപ്രയ്ക്ക് ശേഷം മിസ് വേള്‍ഡ് കിരീടം ഇന്ത്യയില്‍ എത്തിയിട്ടില്ല. ഇത്തവണ കിരീടം ഇന്ത്യയില്‍ എത്തിയ്ക്കുമെന്ന പ്രതീക്ഷയിലാണ് നവ്നീത് കൗര്‍. നവ്നീതിന്റെ വിശേഷങ്ങള്‍.

നവ്നീത് കൗര്‍
പഞ്ചാബിലെ പട്ട്യാല സ്വദേശിയാണ് 20 കാരിയായ നവനീത്. ആര്‍മി ഉദ്യോഗസ്ഥനാണ് നവ്നീതിന്റെ അച്ഛന്. അംബാലയിലെ ആര്‍മി പബ്ളിക്ക് സ്കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. പഞ്ചാബി യൂണി വേഴ്സിറ്റിയിലെ മാധ്യമ പഠന വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍.

സൗന്ദര്യ മത്സരങ്ങള്‍
ഒട്ടേറെ സൗന്ദര്യ മത്സരങ്ങളില്‍ ഇവര്‍ ഇതിനോടകം പങ്കെടുത്തു.

മിസ് വേള്‍ഡ്
മിസ് വേള്‍ഡ് മത്സത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിയ്ക്കുന്ന താരത്തിന് വിജയ പ്രതീക്ഷയാണുള്ളത്.

ബിക്കിനിയില്‍
മിസ് വേള്‍ഡ് മത്സരാര്‍ത്ഥികള്‍ ബിക്കിനിയില്‍

വിജയങ്ങള്‍
ഒട്ടേറെ മത്സരങ്ങളില്‍ ഇവര്‍ വിജയി ആയിട്ടുണ്ട്. ഫെമിന്‍ മിസ് ഇന്ത്യ, ഫെമിന മിസ് വേള്‍ഡ് ഇന്ത്യ 2013, മിസ് ദിവ 2013, ഐ ആം ഷി 2012

റാംപില്‍
ഫാഷന്‍ റാംപുകളില്‍ മിന്നിത്തിളങ്ങുന്ന താരമാണ് നവ്നീത്. നീണ്ട ഇടതൂര്‍ന്ന തലമുടിയും മനോഹരമായ പുഞ്ചിരിയുമാണ് നവ്നീതിന്റെ പ്രത്യേകതകളില്‍ ഒന്ന്

ആത്മവിശ്വാസം
സൗന്ദര്യം മാത്രമല്ല ബുദ്ധിയും മിസവേള്ഡ് മത്സരത്തില്‍ പരീക്ഷിയ്ക്കപ്പെടും. ഒട്ടേറെ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിന്റെ ആത്മ വിശ്വാസം ഈ താരത്തിനുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications