സണ്ണി ലിയോണിനെക്കാള്‍ 12 ഇരട്ടി സമ്പാദിക്കുന്ന പോണ്‍ നായിക... ആരാണീ പോൺ ക്വീൻ ജെന്ന ജെയിംസന്‍?

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

പോണ്‍ താരം എന്ന് പറഞ്ഞാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോഴും പോപ്പുലറായ പേരുകളിലൊന്ന് സണ്ണി ലിയോണിന്റെതാണ്. പോണ്‍ ഇന്‍ഡസ്ട്രിയൊക്കെ വിട്ട് സിനിമാ, റിയാലിറ്റി ഷോ പരിപാടികളുമായി നടക്കുകയാണ് ഈ ഇന്തോ - കനേഡിയന്‍ സുന്ദരി ഇപ്പോള്‍. പക്ഷേ എന്നാലും പോയ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്പാദിച്ച ലോകത്തെ തന്നെ പോണ്‍ താരങ്ങളിലൊന്ന് സണ്ണി ലിയോണാണ്.

Read Also: വിവാഹം മറച്ചുവെച്ചും പ്രണയം നടിച്ചും 36കാരന്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയോട് ചെയ്തത്.. ക്ലാസ് മുറിയിലെ സെക്സ് കയ്യോടെ പിടികൂടിയപ്പോള്‍!

എത്രയാകും ഒരു പോണ്‍ സ്റ്റാറിന് ഒരു സീനില്‍ അഭിനയിക്കുന്നതിന് കിട്ടുന്ന പ്രതിഫലം. വീഡിയോ കാണുന്നതിനിടയില്‍ എപ്പോഴെങ്കിലും ഇങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടുണ്ടോ. 15 ബില്യണ്‍ യു എസ് ഡോളറാണ് പോണ്‍ ഇന്‍ഡസ്ട്രിയില്‍ ഒരു വര്‍ഷം മറിയുന്നത്. ഒരു ആണ്‍ പോണ്‍ താരത്തിന് ഒരു സെക്ഷന് 300 മുതല്‍ 1000 യു എസ് ഡോളര്‍ വരെ കിട്ടുമ്പോള്‍ നടിമാരില്‍ ഇത് 500 മുതല്‍ 1500 യു എസ് ഡോളര്‍ വരെയാണ്. 2016 ല്‍ ഏറ്റവും കൂടുതല്‍ സമ്പാദിച്ച 10 വനിതാ പോണ്‍ താരങ്ങളെ നോക്കൂ..

ജെന്ന ജെയിംസന്‍

ജെന്ന ജെയിംസന്‍

പോയവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച പോണ്‍താരമാണ് ജെന്ന ജെയിംസന്‍. 30 മില്യണ്‍ യു എസ് ഡോളറോടെയാണ് ജെന്ന ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. ക്വീന്‍ ഓഫ് പോണ്‍ എന്നാണ് പടിഞ്ഞാറന്‍ അമേരിക്കക്കാരിയായ ജെന്ന വിളിക്കപ്പെടുന്നത് തന്നെ.

തേര പാട്രിക്

തേര പാട്രിക്

ജെന്നയെക്കാള്‍ കൃത്യം പകുതിയാണ് രണ്ടാം സ്ഥാനത്തുള്ള തേര പാട്രികിന്റെ 2016 ലെ വരുമാനം. 15 മില്യണ്‍ യു എസ് ഡോളര്‍. ഓള്‍ടൈം പോണ്‍ സ്റ്റാറുകളുടെ കൂട്ടത്തില്‍ പ്രമുഖയാണ് ബിസിനസ് പ്രമുഖ കൂടിയായ തേര. പത്താം വയസ്സില്‍ അമ്മ ഉപേക്ഷിച്ചുപോയതാണ് തേരയെ.

ജെസ്സി ജെയിന്‍

ജെസ്സി ജെയിന്‍

ജെസ്സി ജെയിനാണ് മൂന്നാം സ്ഥാനത്ത്. സമ്പാദ്യം എട്ട് മില്യണ്‍ യു എസ് ഡോളര്‍. ഹോളിവുഡിലും പോണ്‍ ഇന്‍ഡസ്ട്രിയിലും ഒരുപോലെ പ്രശസ്തയാണ് 36കാരിയായ ജെസ്സി ജെയിന്‍. ലോകത്തെ ഏറ്റവും സമ്പന്നയായ പോണ്‍ താരങ്ങളില്‍ ഒരാളാണ്. വിവാഹിതയായ ജെസ്സിക്ക് ഒരു കുട്ടിയുമുണ്ട്.

ബ്രീ ഓള്‍സണ്‍

ബ്രീ ഓള്‍സണ്‍

മുപ്പത് വയസ്സാണ് ബ്രീ ഓള്‍സണ്‍. ഡിഗ്രി പൂര്‍ത്തിയാക്കി ഡോക്ടറേറ്റിന് അപേക്ഷിച്ചതാണ് ബ്രീ ഓള്‍സണ്‍. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. പിന്നാലെയാണ് പോണ്‍ ഇന്‍ഡസ്ട്രിയിലെത്തിയത്. സെക്‌സ് ടോയ് മോഡലും കൂടിയായ ബ്രീ ഓള്‍സണ്‍ 2016ല്‍ സമ്പാദിച്ചത് 5 മില്യണ്‍ യു എസ് ഡോളര്‍.

ജെന്ന ഹേസ്

ജെന്ന ഹേസ്

പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ജെന്ന ഹേസിന്റെ 2016ലെ സമ്പാദ്യം എത്രയാണ് എന്നറിയാമോ. 3.7 മില്യണ്‍ യു എസ് ഡോളര്‍. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരുപാട് അവാര്‍ഡുകളും ജെന്നയ്ക്ക് കിട്ടിയിട്ടുണ്ട്.

സാഷ ഗ്രേ

സാഷ ഗ്രേ

3 മില്യണ്‍ യു എസ് ഡോളറാണ് പട്ടികയിലെ ആറാം സ്ഥാനക്കാരിയായ സാഷ ഗ്രേയുടെ പോയ വര്‍ഷത്തെ സമ്പാദ്യം. പോണ്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും പോയ പത്ത് വര്‍ഷത്തെ പട്ടികയില്‍ ഏറ്റവും പ്രശസ്തയാണ് സാഷ ഗ്രേ. പതിനെട്ടാം വയസ്സിലാണ് ഗ്രേ ഇന്‍ഡസ്ട്രിയില്‍ എത്തിയത്.

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

പോണ്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും സുന്ദരി എന്ന പേരിനുടമയാണ് പാതി ഇന്ത്യക്കാരി കൂടിയായ സണ്ണി ലിയോണ്‍. ജിസം 2, ജാക്‌പോട്ട്, രാഗിണി എം എം എസ് 2 തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിനും പരിചിതയാണ് സണ്ണി ലിയോണ്‍. ഏഴാം സ്ഥാനത്തുള്ള സണ്ണി ലിയോണിന്റെ സമ്പാദ്യം 2.5 മില്യണ്‍.

ലിസ ആന്‍

ലിസ ആന്‍

എട്ടാം സ്ഥാനത്താണ് ലിസ ആന്‍. 2016ലെ സമ്പാദ്യം 2 മില്യണ്‍ യു എസ് ഡോളര്‍. 1994ല്‍ ഒരു ഫേക്ക് ഐഡിയിലൂടെയാണ് ലിസ ആന്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ അരങ്ങേറ്റം കുറിച്ചത്. 1997ല്‍ അത് നിര്‍ത്തി. 2006ല്‍ സ്വന്തം പേരില്‍ വീണ്ടും അഭിനയം തുടങ്ങി.

അസ അകിര

അസ അകിര

1.5 മില്യണാണ് 2016ല്‍ അസ അകിര സമ്പാദിച്ചത്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് താരം. ജാപ്പനീസ് - അമേരിക്കന്‍ പോണ്‍ താരമായ അസ മാന്‍ഹാട്ടനിലാണ് ജനിച്ചത്. 18 - 19 വയസ്സുള്ളപ്പോഴായിരുന്നു ഈ മേഖലയില്‍ അരങ്ങേറ്റം.

നിക്കി ബെന്‍സ്

നിക്കി ബെന്‍സ്

പട്ടികയിലെ പത്താം സ്്ഥാനക്കാരിയായ നിക്കി ബെന്‍സിന്റെ പോയ വര്‍ഷത്തെ സമ്പാദ്യം 1 മില്യണ്‍ യു എസ് ഡോളര്‍. ഉക്രൈന്‍ സ്വദേശിയാണ്. പതിനെട്ടാം വയസ്സില്‍ പണി തുടങ്ങിയ നിക്കിയുടെ പേരില്‍ 180ലധികം വീഡിയോ ഉണ്ട് ഇപ്പോള്‍.

English summary
World’s top 10 richest female porn stars of 2016.
Please Wait while comments are loading...