ക്ളീന്‍ ക്യാന്പസിന് വേണ്ടി സുംബ ഡാന്‍സുകാരുടെ ഫ്ളാഷ് മോബ്, കാണൂ
ക്യാമ്പസുകളിലെയും സ്‌കൂളുകളിലെയും ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നടത്തുന്ന പരിപാടിയാണ് ക്ളീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ്. ചലച്ചിത്ര താരം മമ്മൂട്ടിയാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍
ക്ളീന്‍ ക്യാമ്പസ്, സേഫ് ക്യാമ്പസ് പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് സുംബ ഫിറ്റ്‌നസ് ഡാന്‍സിന്റെ നേതൃത്വത്തില്‍ കനകക്കുന്നില്‍ ഫ്ളാഷ്‌മോബ് സംഘടിപ്പിച്ചു. ദൃശ്യങ്ങളിലേയ്ക്ക്

ഫ്ളാഷ് മോബ്
ക്ളീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പരിപാടിയുടെ ഭാഗമായി കനകക്കുന്നില്‍ നടന്ന ഫ്ളാഷ് മോബ്

സുംബ
സുംബ ഫിറ്റ്‌നസ് ഡാന്‍സാണ് ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്

കാഴ്ചക്കാര്‍
വൈകുന്നേരമായതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് ഫ്ളാഷ് മോബ് കാണാനായി

കൂടുതല്‍ പരിപാടികള്‍
ക്ളീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പരിപാടിയുടെ ഭാഗമായി കൂടുതല്‍ പരിപാടികള്‍ വരും നാളുകളില്‍ ഉണ്ടാകും.












Click it and Unblock the Notifications