സാജന്റെ തിരഞ്ഞെടുപ്പ് ചിഹ്നമെങ്കിലും ശ്രീമാന്‍ മുനീര്‍ കാണണം...
ഡിഷ് ആന്റിനയാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എംകെ മുനീറിനെതിരെ മത്സരിയ്ക്കുന്ന ഇന്ത്യാവിഷനിലെ ഡ്രൈവര്‍ എകെ സാജന്റെ ചിഹ്നം. കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷനിലെ പ്രശ്നങ്ങള്‍ ജനസമക്ഷമെത്തിയ്ക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ച ചിഹ്നം അര്ത്ഥഗര്ഭം തന്നെ!
ഞങ്ങളുടെ ശമ്പളമെവിടെ എന്ന് ചോദിച്ചുകൊണ്ടാണ് സാജന് മത്സരിയ്ക്കുന്നത്. മുനീര്‍ നല്ല കോഴിക്കോട്ടുകാരനാണെങ്കില്‍ സാജന് നല്ല തൊഴിലാളിയാണ്. നന്മയുള്ള നല്ല കോഴിക്കോട്ടുകാരന് നല്ല തൊഴിലാളിയുടെ ദുരിതം കാണാനാകുന്നില്ലേ ആവോ?

എന്തായാലും എംകെ മുനീറിനെ കോഴിക്കോട് സൗത്തില്‍ തോല്പിയ്ക്കാനാകുമെന്ന പ്രതീക്ഷയൊന്നും സാജനില്ല. പക്ഷേ തിരഞ്ഞെടുപ്പില്‍ ജയിക്കാനല്ല ഈ പോരാട്ടം, ജീവിതത്തില്‍ തോറ്റുകൊടുക്കാതിരിയ്ക്കാനാണ്.
ആശ്വാസ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും അപ്പുറം എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ സാജന് പിന്‍വാങ്ങിയേനെ. എന്നാല്‍ അതെല്ലാം വെറുതേയായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications