ഗള്‍ഫ് ജോലി: സൗദി അറേബ്യയിലെ അറേബ്യന്‍ ഡ്രില്ലിങ് കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ
റിയാദ്: സൗദി അറേബ്യ സര്‍ക്കാരിന്റേയും സര്‍വ്വീസ് പെട്രോളിയേഴ്‌സ് ഷ്‌ലംബെര്‍ഗര്‍ എസ്എയുടേയും ലിമിറ്റഡ് ലയബിലിറ്റി പാട്ണര്‍ഷിപ് കമ്പനിയാണ് അറേബ്യന്‍ ഡ്രില്ലിങ് കമ്പനി. 1964 ല്‍ ആണ് കമ്പനി സ്ഥാപിതമാകുന്നത്. നിലവില്‍ ഒട്ടേറെ ഒഴിവുകള്‍ ആണ് അറേബ്യന്‍ ഡ്രില്ലിങ് കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഒരൊറ്റ ഡ്രില്ലിങ് റിഗ്ഗുമായിട്ടായിരുന്നു അന്ന് അറേബ്യന്‍ ഡ്രില്ലിങ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. എന്നാലിന്ന് 45 ഓണ്‍ഷോര്‍, ഓഫ്‌ഷോര്‍ റിഗ്ഗുകളാണ് ഇവര്‍ക്കുള്ളത്. അറേബ്യന്‍ ഡ്രില്ലിങ് കമ്പനിയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകള്‍ പരിശോധിക്കാം. എല്ലാ ഒഴിവുകളും സൗദി അറേബ്യയില്‍ മാത്രമാണ്.

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ
1. റിഗ് സൂപ്രണ്ട്
2. മെക്കാനിക്
3. ക്രെയിന്‍ ഓപ്പറേറ്റര്‍
4. എച്ച്ഡി ഡ്രൈവര്‍
5. സ്റ്റോര്‍ കീപ്പര്‍
6. ഇന്റേണല്‍ ഓഡിറ്റ് ജനറിലിസ്റ്റ്
7. ഇലക്ട്രീഷ്യന്‍
8. ഓപ്പറേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍
9. സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍
10. ട്രെയ്‌നിങ് സൂപ്പര്‍വൈസര്‍
11. സര്‍വ്വീസ് ക്വാളിറ്റി ചാമ്പ്യന്‍
12. റിഗ് സേഫ്റ്റി ആന്റ് ട്രെയ്‌നിങ് കോ ഓര്‍ഡിനേറ്റര്‍
13. ഇന്റേണല്‍ ഓഡിറ്റ് സ്‌പെഷ്യലിസ്റ്റ്
14. ബിസിനസ് അപ്ലിക്കേഷന്‍ ജനറലിസ്റ്റ്
15. ടിഡിപി- ചീഫ് ഇലക്ട്രീഷ്യന്‍
16. ടിഡിപി- ചീഫ് മെക്കാനിക്ക്
17. ട്രെയ്‌നിങ് എച്ച്എസ്ഇ ഇന്‍സ്ട്രക്ടര്‍
18. സോഴ്‌സിങ് സ്‌പെഷ്യലിസ്റ്റ് II
അറേബ്യന്‍ ഡ്രില്ലിങ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കാം. ഗള്‍ഫ് ജോബ് കരിയേഴ്‌സ് വെബ്‌സൈറ്റ് വഴിയും ജോലികളുടെ ലിങ്കിലേക്ക് നേരിട്ട് എത്താം.












Click it and Unblock the Notifications