ഗൾഫ് ജോലി: അരാമെക്‌സിലും ജിഎഎല്ലിലും ഒട്ടേറെ ഒഴിവുകൾ... ഉടൻ അപേക്ഷിക്കാം
ദുബായ്: ലോകത്തെ തൊഴിൽ മേഖലകൾ അത്രയേറെ വൈവിധ്യം നിറഞ്ഞതാണ്. ഓരോ കാലഘട്ടത്തിലും ഓരോമേഖലകൾ തുറക്കപ്പെടുകയും വികസിക്കപ്പെടുകയും ചെയ്യും. ഇത്തരത്തിൽ അടുത്തിടെ വലിയ മുന്നേറ്റമുണ്ടാക്കിയ മേഖലയാണ് ലോജിസ്റ്റിക്‌സ് മേഖല. ചരക്കുനീക്കം ഇന്ന് ലോകത്തിന്റെ നിലനിൽപ്പിൽ അത്രയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.
ഒട്ടേറെ ഒഴിവുകൾ ആണ് ഈ മേഖലയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനികൾ ആണ് ആരാമെക്‌സും ജിഎഎല്ലും (ഗ്ലോബൽ എയ്‌റോസ്‌പേസ് ലോജിസ്റ്റിക്‌സ്). ഒഴിവുകൾ നോക്കാം...
'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

യുഎഇയിലെ അബുദാബി ആണ് ഗ്ലോബൽ എയ്‌റോസ്‌പേസ് ലോജിസ്റ്റിക്‌സിന്റെ (ജിഎഎൽ) ആസ്ഥാനം. ഒഴിവുകൾ എല്ലാം അബുദാബിയിൽ തന്നെയാണ്.
1 . മാനേജർ- അക്കൗണ്ടിങ്
2 . ടെക്‌നിക്കൽ ആർക്കിടെക്ട്
3 . സീനിയർ ബിസിനസ് അനലിസ്റ്റ്- എംആർഒ
4 . വർക്ക് ഷോപ്പ് ടെക്‌നീഷ്യൻ- ഏവിയേഷൻ മെയ്ന്റനൻസ്
5 . മാനേജർ- അപ്ലിക്കേഷൻസ്
6 . ജനറൽ കൗൺസെൽ
7 . ടെക്‌നീഷ്യൻ- ലോജിസ്റ്റിക്‌സ്
8 . അസിസ്റ്റന്റ്- ജനറൽ സർവ്വീസസ്
9 . അസിസ്റ്റന്റ്- ഹാങ്ങർ
10 . മെക്കാനിക്- ഫേസ് ടീം- എഎച്ച്- 64ഡി
11 . വർക്ക് ഷോപ് ടെക്‌നീഷ്യൻ- സെക്കൻഡ് ലൈൻ എഎൽഎസ്ഇ
12 . മെയ്ന്റനൻസ് ടെസ്റ്റ് പൈലറ്റ് (എടിപി)
13 . മെക്കാനിക്ക് - ഏവിയേഷൻ മെയ്ന്റനൻസ്
14 . മാനേജർ - പ്രൊഡക്ഷൻ പ്ലാനിങ് ആന്റ് കൺട്രോൾ

15 . ഫെസിലിറ്റീസ് കോ ഓർഡിനേറ്റർ
16 . ട്രാൻസ്‌പോർട്ടേഷൻ കോ ഓർഡിനേറ്റർ
17 . മാനേജർ - ഫെസിലിറ്റീസ് ആന്റ് ട്രാൻസ്‌പോർട്ടേഷൻ
18 . സൂപ്പർവൈസർ - റിപ്പയർ
19 . സൂപ്പർവൈസർ - ന്യൂ പർച്ചേസ്
20 . ഓഫീസർ - ജനറൽ സർവ്വീസസ്
21 . ഐടി സപ്പോർട്ട് എൻജിനീയർ
22 . ടെക്‌നീഷ്യൻ - ലോജിസ്റ്റിക്‌സ്
23 . മെക്കാനിക് - ഏവിയേഷൻ മെയ്ന്റനൻസ്
24 . സൂപ്പർവൈസർ - ഏവിയേഷൻ വർക്ക് ഷോപ്പ്‌സ്
25 . മാനേജർ - ഏവിയേഷൻ മെയ്ന്റനൻസ്
26 . വർക്ക് ഷോപ് ടെക്‌നീഷ്യൻ - ഏവിയേഷൻ മെയ്ന്റനൻസ്
27 . മെറ്റീരിയൽ പ്ലാനർ
28 . ഓഫീസർ - ഐടി അഡ്മിനിസ്‌ട്രേഷൻ
29 . സൂപ്പർവൈസർ - ഫേസ് ടീം

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ലോജിസ്റ്റിക്‌സ് , കൊറിയർ , പാക്കേജ് ഡെലിവറി കമ്പനിയാണ് അരാമെക്‌സ് . എഴുപത് രാജ്യങ്ങളിലാണ് ഇവർക്ക് സാന്നിധ്യമുള്ളത്. പതിനെണ്ണായിരത്തിലധികം ജീവനക്കാനും ഉണ്ട് അരാമെക്‌സിൽ
1 . ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ - യുഎഇ
2 . ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ് - യുഎഇ
3 . ടാക്‌സ് അനലിസ്റ്റ് - യുഎഇ
4 . കമേഴ്‌സ്യൽ എക്‌സലൻസ് എക്‌സിക്യുട്ടീവ് - യുഎഇ
6 . അഡ്മിൻ അസിസ്റ്റന്റ് - യുഎഇ
7 . അക്കൗണ്ടന്റ് - യുഎഇ
8 . ഡ്രൈവർ - യുഎഇ
9 . എച്ച്ആർ എക്‌സിക്യൂട്ടീവ് - സൗദി അറേബ്യ
10 . സീ ഫ്രൈറ്റ് സ്‌പെഷ്യലിസ്റ്റ് - സൗദി അറേബ്യ

11 . എയർ ഫ്രൈറ്റ് സ്‌പെഷ്യലിസ്റ്റ്- റിയാദ് - സൗദി അറേബ്യ
12 . ഫ്രൈറ്റ് പ്രൊഡക്ട് മാനേജർ - സൗദി അറേബ്യ
13 . മാനേജ്‌മെന്റ് അക്കൗണ്ടന്റ് - ഇന്ത്യ
14 . സപ്ലൈ ചെയിൻഫിനാൻസ്- മാനേജർ - ഇന്ത്യ
15 . ടാക്‌സ് മാനേജർ - ഇന്ത്യ
16 . സപ്ലൈ ചെയിൻഫിനാൻസ്- അസിസ്റ്റന്റ് മാനേജർ - ഇന്ത്യ
17 . ഓപ്പറേഷൻസ് ടീം മെമ്പർ I - യുകെ
18 . സീനിയർ ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് - യുകെ
19 . ബിഐഇ എക്‌സിക്യൂട്ടീവ് - യുകെ
20 . ഓപ്പറേഷൻസ് സൂപ്പർവൈസർ - ഈജിപ്ത്

21 . നെറ്റ് ഡെവലപ്പർ (ഫുൾ സ്റ്റാക്ക്) ഐടി എക്‌സിക്യൂട്ടീവ് - ഈജിപ്ത്
22 . ലാസ്റ്റ് മൈൽ ഇന്നൊവേഷൻ സ്‌പെഷ്യലിസ്റ്റ്- ഡെൽറ്റ - ഈജിപ്ത്
23 . എപി ജനറൽ അക്കൗണ്ടന്റ് - ഈജിപ്ത്
24 . ഫുൾഫിൽമെന്റ് മാനേജർ - ഈജിപ്ത്
25 . കൺട്രോൾ ടവർ എക്‌സിക്യൂട്ടീവ് - ഈജിപ്ത്
26 . കോൺടാക്ത് സെന്റർ എക്‌സിക്യൂട്ടീവ് - മൊറോക്കോ
27 . ഏരിയ സെയിൽസ് എക്‌സിക്യൂട്ടീവ് - മൊറോക്കോ
28 . ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ - മൊറോക്കോ
29 . സീനിയർ ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് - ജോർദാൻ
30 . സീനിയർ കംപ്ലയൻസ് ഓഫീസർ - ജോർദാൻ
31 . സീനിയർ കോർപ്പറേറ്റ് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് - ജോർദാൻ

32 . ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യട്ടീവ് - ജോർദാൻ
33 . എസ്എൻഎസ് പ്രൊഡക്ട് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് - ജോർദാൻ
34 . കസ്റ്റംസ് അക്കൗണ്ടിങ് ഓഫീസർ - ജോർദാൻ
35 . കസ്റ്റംസ് ഇൻവോയ്‌സിങ് ഓഫീസർ - ജോർദാൻ
36 . മാനേജ്‌മെന്റ് അക്കൗണ്ടന്റ് - ജോർദാൻ
37 . റിസെപ്ഷനിസ്റ്റ് / സിഎസ്ഡി ഏജന്റ് - സൗത്ത് ആഫ്രിക്ക
38 . ഓപ്പറേഷൻസ് മാനേജർ - സൗത്ത് ആഫ്രിക്ക
39 . ഫ്രൈറ്റ് സെയിൽസ് എക്‌സിക്യൂട്ടീവ് - സൗത്ത് ആഫ്രിക്ക
40 . ഇൻഹൗസ് കൺട്രോളർ - സ്‌റ്റെല്ലെൻബോഷ് - സൗത്ത് ആഫ്രിക്ക












Click it and Unblock the Notifications