നവാ എനര്‍ജി കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍... സ്റ്റാര്‍ട്ടപ്പ് സ്‌പെഷ്യലിസ്റ്റ് മുതല്‍ ക്ലിയറന്‍സ് റൈറ്റര്‍ വരെ
അബുദാബി: യുഎഇയിലെ നവാ എനര്‍ജി കമ്പനിയില്‍ ഒരുപാട് ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2016 ല്‍ എമിറേറ്റ്‌സ് ന്യൂക്ലിയാര്‍ എനര്‍ജി കോര്‍പ്പറേഷനും (ഇഎന്‍ഇസി) കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനും (കെഇപിസിഒ) ചേര്‍ന്ന് തുടങ്ങിയ സംയുക്ത സംരംഭമാണ് നവാ.
ആണവോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിക്കുന്ന കമ്പനിയാണിത്. യുഎഇ ഭരണകൂടത്തിന് കീഴിലാണ് ഇഎന്‍ഇസി വരുന്നത്. ബരാക്കാ ന്യൂക്ലിയാര്‍ എനര്‍ജി പ്ലാന്റിലെ ഒന്ന് മുതല്‍ നാല് വരെയുള്ള യൂണിറ്റുകളുടെ സമ്പൂര്‍ണ ഉത്തരവാദിത്തം നവാ എനര്‍ജി കമ്പനിയ്ക്കാണ്. ഇവിെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകള്‍ പരിശോധിക്കാം. ഒഴിവുകള്‍ എല്ലാം യുഎഇയില്‍ ആണ്...
'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

1 . സീനിയര്‍ സ്റ്റാര്‍ട്ടപ്പ് സ്‌പെഷ്യലിസ്റ്റ്
2 . സീനിയര്‍ ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്
3 . ക്ലിയറന്‍സ് റൈറ്റര്‍
4 . ലീഡ് ടെക്‌നിക്കല്‍ ട്രെയ്‌നിങ് ഇന്‍സ്ട്രക്ടര്‍- കെമിസ്ട്രി
5 . സീനിയര്‍ സൈറ്റ് കാരക്ടറൈസേഷന്‍ സ്‌പെഷ്യലിസ്റ്റ്
6 . ഹെഡ് ഓഫ് ഡിസ്‌പോസല്‍ അസെസ്‌മെന്റ്
7 . സീനിയര്‍ നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍- ഇഎന്‍ഇസി
8 . സീനിര്‍ ഔട്ടേജ് പ്രിപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്
9 . വര്‍ക്ക് വീക്ക് ലീഡ്
10 . ബിഎന്‍പിപി ട്രെയ്‌നിങ് മാനേജര്‍
11 . എസ്എടി ഐടി സ്‌പെഷ്യലിസ്റ്റ്
12 . സീനിയര്‍ ന്യൂക്ലിയാര്‍ പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്
13 . പ്രിന്‍സിപ്പല്‍ മേജര്‍ അസെറ്റ് എന്‍ജിനീയര്‍ - പമ്പ് സ്‌പെഷ്യലിസ്റ്റ്
14 . പ്രിന്‍സിപ്പല്‍ പ്രോഗ്രാം എന്‍ജിനീയര്‍- ഐഎസ്‌ഐ എഎസ്എംഇ XI
15 . പ്രിന്‍സിപ്പല്‍ പ്രോഗ്രാം എന്‍ജിനീയര്‍ - എംഒവി/ എഒവി
16 . പ്രിന്‍സിപ്പല്‍ പ്രോഗ്രാം എന്‍ജിനീയര്‍ - റിപ്പെയര്‍ ആന്റ് റീപ്ലേസ്‌മെന്റ്
17 . സീനിയര്‍ ക്മ്മീഷനിങ് ഓവര്‍സൈറ്റ് സ്‌പെഷ്യലിസ്റ്റ്
18 . ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ട്രെയ്‌നിങ്
19 . ഓണ്‍ലൈന്‍ വര്‍ക്ക് മാനേജ്‌മെന്റ് മാനേജര്‍
20 . സീനിയര്‍ കാറ്റഗറി മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്- യുഎഇ നാഷണല്‍സ് ഓണ്‍ലി
21 . ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ (ഐ ആന്‍ര് സി) മെയിന്റനന്‍സ് ടെക്‌നീഷ്യന്‍
22 . മെക്കാനിക്കല്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ (ന്യൂക്ലിയാര്‍)
23 . ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ (ന്യൂക്ലിയാര്‍)
24 . മെയിന്റനന്‍സ് പ്രൊസീജ്യര്‍ റൈറ്റര്‍
25 . സീനിയര്‍ മെയിന്റനന്‍സ് പ്രൊസീജ്യര്‍ റൈറ്റര്‍
26 . സീനിയര്‍ മെയിന്റനന്‍സ് പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ്
27 . സീനിയര്‍ മെയിന്റനന്‍സ് എംഎംഐഎസ് ടെക്‌നീഷ്യന്‍
28 . ഹെഡ് ഓഫ് മെയിന്റനന്‍സ് സപ്പോര്‍ട്ട് സര്‍വ്വീസസ്
29 . ഹെഡ് ഓഫ് ഫിന്‍ മെയിന്റനന്‍സ്
30 . മെയിന്റനന്‍സ് സപ്പോര്‍ട്ട് മാനേജര്‍
നവാ എനര്‍ജി കമ്പനിയുടെ ഔദ്യോഗിക വെസ്‌ബൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.












Click it and Unblock the Notifications