Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിലും അമേരിക്കയിലും യുകെയിലും ഇന്ത്യയിലും അനവധി ജോലികള്‍... ടെക്‌നിപ് എഫ്എംസിയില്‍ അപേക്ഷിക്കാം

ദുബായ്: ലോകമെങ്ങും കൊവിഡിന്റെ മാന്ദ്യത്തില്‍ നിന്ന് തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്. ഒരുവേള കടുത്ത തൊഴില്‍ നഷ്ടങ്ങളുണ്ടായ രാജ്യങ്ങളും ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ടെക്‌നിപ് എഫ്എംസിയിലെ റിക്രൂട്ട്‌മെന്റ്. ഓയില്‍ ആന്റ് ഗ്യാസ മേഖലയിലെ വമ്പന്‍മാര്‍ ഒരുപാട് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, അമേരിക്ക, ഇന്ത്യ, യുകെ, സിംഗപ്പൂര്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

job

യുഎഇ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലെ ഒഴിവുകള്‍ പരിശോധിക്കാം..

1. എസ്പി3ഡി പൈപിങ് ഡിസൈനര്‍- യുഎഇ

2. ഫീല്‍ഡ് സര്‍വ്വീസ് ടെക്‌നീഷ്യന്‍- സൗദി അറേബ്യ

3. സീനിയര്‍ ഫീല്‍ഡ് സര്‍വ്വീസ് ടെക്‌നീഷ്യന്‍- സൗദി അറേബ്യ

4. എച്ച്ആര്‍ ഓഫീസര്‍ -I - സൗദി അറേബ്യ

5. പ്രൊസസ് കണ്‍സള്‍ട്ടന്റ്/ സീനിയര്‍ പ്രൊസസ് കണ്‍സള്‍ട്ടന്റ്- ജിഎല്‍ അക്കൗണ്ടിങ്- ഇന്ത്യ

6. അസോസിയേറ്റ് ലീഗല്‍ കൗണ്‍സെല്‍- ഇന്ത്യ

7. ജീവന്‍ എല്‍1 സപ്പോര്‍ട്ട്- പ്രൊസസ് അനലിസ്റ്റ്/സീനിയര്‍ അസോസിയേറ്റ്- ഇന്ത്യ

8. ലീഡ് അനലിസ്റ്റ്/ പ്രൊസസ് ഹെഡ്- ഹൈപീരിയന്‍ ഫിനാന്‍സ് ഹബ്- ഇന്ത്യ

9. സീനിയര്‍ മാനേജര്‍ - എഫ് ആന്റ്എ ഓപ്പറേഷന്‍ (ജിഎല്‍ ആന്റ് എആര്‍)- ഇന്ത്യ

10. ബിസിനസ് ഫങ്ഷണല്‍ സപ്പോര്‍ട്ട്- ജീവന്‍ യൂസര്‍ ആക്‌സസ്- ഇന്ത്യ

ടെക്‌നിപ് എഫ്എംസിയുടെ വെബ്‌സൈറ്റ് വഴിയോ ഗള്‍ഫ് ജോബ് കരിയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ ഈ ജോലികള്‍ക്ക് അപേക്ഷിക്കാം. മറ്റ് രാജ്യങ്ങളിലും ഒഴിവുകളും വെബ്‌സൈറ്റില്‍ കാണാവുന്നതാണ്.

Recommended Video

cmsvideo
    India will get 10 crore dose of oxford vaccine by january | Oneindia Malayalam

    ഒഡെപെക് മുഖേന യുഎഇയിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു; ഉടന്‍ തന്നെ അപേക്ഷിക്കൂ .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+