ഗൾഫ് ജോലി: യാസ് ഏക്കേഴ്‌സിൽ ഒട്ടേറെ ഒഴിവുകൾ... എല്ലാ ഒഴിവുകളും യുഎഇയിൽ
അബുദാബി : യുഎഇയിലെ മുൻനിര റെസിഡൻഷ്യൽ ബിൽഡേഴ്‌സ് ആണ് യാസ് ഏക്കേഴ്‌സ് . ലോകോത്തര നിലവാരത്തിലുള്ള ടൗൺ ഹൗസുകളും വില്ലകളും ഒക്കെയാണ് ഇവർ പ്രദാനം ചെയ്യുന്നത് . ഇവരുടെ പ്രൊജക്ടുകൾക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുവരുന്നത്. കമ്യൂണിറ്റി പ്രൊജക്ടുകളും ഇവരുടേതായുണ്ട്. ഗോൾഫ് കോഴ്സും ഇവരുടെ പ്രൊജക്ടുകളുടെ ഭാഗമാണ്.
ഒട്ടേറെ ഒഴിവുകളാണ് യാസ് ഏക്കേഴ്‌സിൽ ഉള്ളത്. അഗ്രോണമി, എൻജിനീയറിങ്, റിക്രിയേഷൻ, ഹൗസ്‌കീപ്പിങ്, ഗോൾഫ് ഷോപ്പ്, ഗോൾഫ് ഓപ്പറേഷൻ, ഗോൾഫ് അക്കാദമി, മെയിൻ കിച്ചൺ, ഫുഡ്‌സ് ആന്റ് ബീവറേജസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. പരിശോധിക്കാം...
അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

അഗ്രോണമി
1 . അസിസ്റ്റന്റ് സൂപ്രണ്ട്
2 . ഹെഡ്- മെക്കാനിക്ക്
3 . അസിസ്റ്റന്റ് മെക്കാനിക്ക്
4 . ഇറിഗേഷൻ ടെക്‌നീഷ്യൻ
5 . എൻവയോൺമെന്റ് സ്പ്രേ ടെക്‌നീഷ്യൻ
6 . ഇറിഗേഷൻ അസിസ്റ്റന്റ്
7 . അസിസ്റ്റന്റ് സ്പ്രേ ടെക്‌നീഷ്യൻ
8 . സെക്രട്ടറി/ സ്റ്റോർ കീപ്പർ
9 . ഫോർമാൻ
10 . എക്യുപ്‌മെന്റ് ഓപ്പറേറ്റേഴ്‌സ്
11 . ഗ്രീൻ കീപ്പർ (2, 3)
12 . ലാൻഡസ്‌കേപ്പിങ് (1, 2)

എൻജിനീയറിങ്
1 . എച്ച് വിഎസി ടെക്‌നീഷ്യൻ
2 . പ്ലംബർ
3 . കാർപ്പന്റർ
4 . ജനറൽ ടെക്‌നീഷ്യൻ
5 . കിച്ചൺ ടെക്‌നീഷ്യൻ
6 . ഇലക്ട്രീഷ്യൻ
7 . മേസൺ
8 . പെയിന്റർ
9 . സൂപ്പർവൈസർ

റിക്രിയേഷൻ
1 . ലൈഫ് ഗാർഡ്
2 . ഹെൽത്ത് ക്ലബ്ബ് അറ്റൻഡന്റ്
3 . പൂൾ അറ്റൻഡന്റ്
ഹൗസ് കീപ്പിങ്
1 . ഹൗസ് കീപ്പിങ് സൂപ്പർവൈസർ
2 . ഹൗസ് കീപ്പിങ് ടീം ലീഡ്
3 . ഹൗസ് കീപ്പിങ് അറ്റൻഡന്റ്

ഗോൾഫ് ഷോപ്പ്
1 . ഗോൾഫ് ഷോപ്പ് സൂപ്പർവൈസർ
2 . ഗോൾഫ് ഷോപ്പ് അറ്റൻഡന്റ്
ഗോൾഫ് ഓപ്പറേഷൻ
1 . മെമ്പർഷിപ് കോ ഓർഡിനേറ്റർ
2 . റിസപ്ഷനിസ്റ്റ്
3 . ഗോൾഫ് ഓപ്പറേഷൻസ് സൂപ്പർവൈസർ
4 . ഗോൾഫ് ഓപ്പറേഷൻസ് അറ്റൻഡന്റ്
5 . ഗോൾഫ് ഓപ്പറേഷൻസ് ടീം ലീഡർ
6 . ലോക്കർ റൂം അറ്റൻഡന്റ്
ഗോൾഫ് അക്കാദമി
1 . ഗോൾഫ് പ്രൊഫഷണൽ
2 . അസിസ്റ്റന്റ് ഗോൾഫ് പ്രൊഫഷണൽ

മെയിൻ കിച്ചൺ
1 . ഹെഡ് ഷെഫ്
2 . ജൂനിയർ സോസ് ഷെഫ്
3 . ബുച്ചർ
4 . ഷെഫ് ഡി പാർട്ടി
5 . ഡെമി ഷെഫ് ഡി പാർട്ടി
6 . കൊമ്മിസ് I
7 . കൊമ്മിസ് II
8 . സ്റ്റ്യുവാർഡിങ് സൂപ്പർവൈസർ
9 . സ്റ്റ്യുവാർഡ്
ഫുഡ് ആന്റ് ബീവറേജസ്
1 . റെസ്റ്റൊറന്റ് മാനേജർ
2 . അസിസ്റ്റന്റ് ലോഞ്ച് മാനേജർ
3 . സൂപ്പർവൈസർ
4 . സോമെലിയർ
5 . ബാർ ടെൻഡർ
6 . വെയ്റ്റർ/ വെയ്ട്രസ്സ്
7 . ഹോസ്റ്റസ്
ബയോഡാറ്റ അയക്കേണ്ട വിലാസം : [email protected]












Click it and Unblock the Notifications