Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ ജോലി: ഹാലിബര്‍ട്ടണ്‍ വിളിക്കുന്നു.... ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഒട്ടേറെ ഒഴിവുകള്‍

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ ഫീല്‍ഡ് സര്‍വ്വീസ് കമ്പനികളില്‍ ഒന്നാണ് ഹാലിബര്‍ട്ടണ്‍ കമ്പനി. എഴുപതില്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹാലിബര്‍ട്ടണ്‍ ഒരു അമേരിക്കന്‍ കമ്പനിയാണ്. നൂറ് കണക്കിന് സഹസ്ഥാപനങ്ങളും ബ്രാന്‍ഡുകളും ആണ് ഇവര്‍ക്ക് ലോകമെമ്പാടുമായിട്ടുള്ളത്.

അരലക്ഷത്തിലേറെ പേര്‍ വിവിധ രാജ്യങ്ങളിലായി ഹാലിബര്‍ട്ടണില്‍ ജോലി ചെയ്യുന്നുണ്ട്. അമേരിക്കയിലെ ഹൂസ്റ്റണിലും യുഎഇയിലെ ദുബായിലും ആയിട്ടാണ് ഇവരുടെ ആസ്ഥാനങ്ങള്‍. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, യുഎസ്എ, യുകെ, ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, കാനഡ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്

1

1. ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്റര്‍- സൗദി അറേബ്യ

2. ഓപ്പറേറ്റര്‍ അസിസ്റ്റന്റ് II- വെല്‍ ഡൈനാമിക്‌സ്- സൗദി അറേബ്യ

3. ക്യുഎ/ക്യുസി ഇന്‍സ്‌പെക്ടര്‍- സൗദി അറേബ്യ

4. കോ- ഓപ് - സൗദി അറേബ്യ

5. എന്‍ട്രി ലെവല്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് I- സ്ലിക്ക്‌ലൈന്‍- സൗദി അറേബ്യ

6. എന്‍ട്രി ലെവല്‍ ഓപ്പറേറ്റര്‍ അസിറ്റന്റ് I- ലോഗിങ് ആന്റ് പെര്‍ഫ്- സൗദി അറേബ്യ

7. സര്‍വ്വീസ് സ്‌പെഷ്യലിസ്റ്റ്- എക്‌സ്പാന്‍ഡബിള്‍ ലൈനര്‍ ഹാങ്ങര്‍ ടൂള്‍സ്- III- ഇറാഖ്

8. എസ് വിസി കോ ഓര്‍ഡിനേറ്റര്‍- ഇറാഖ്

9. ഓപ്പറേറ്റര്‍ അസിസ്റ്റന്റ് II- കോയില്‍ഡ് ട്യൂബിങ്- ബ്രൂണെ

10. എന്‍ട്രി ലെവല്‍ ലാബ് ടെക്‌നീഷ്യന്‍- കെമിസ്ട്രി- ബ്രൂണെ

2

11. എന്‍ട്രി ലെവല്‍ മെയ്ന്റനന്‍സ് എന്‍ജിനീയര്‍- മലേഷ്യ

12. കണ്‍സള്‍ട്ടന്റ് II- ഹാല്‍ കണ്‍സള്‍ട്ടന്റ്- മലേഷ്യ

13. എന്‍ട്രി ലെവല്‍ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍- സിംഗപ്പൂര്‍

14. എന്‍ട്രി ലെവല്‍ വെയര്‍ഹൗസ് മാന്‍- സിംഗപ്പൂര്‍

15. എന്‍ട്രി ലെവല്‍ മെഷീന്‍ ഓപ്പറേറ്റര്‍- സിംഗപ്പൂര്‍

16. ടെക്‌നീഷ്യന്‍- മെക്കാനിക്കല്‍ ടെക്‌നോളജി- സിംഗപ്പൂര്‍

17. ആര്‍ ആന്റ് ഡി മെക്കാനിക്കല്‍ എന്‍ജിനീയര്‍- സിംഗപ്പൂര്‍

18. എന്‍ട്രി ലെവല്‍ എന്‍സി പ്രോഗ്രാമര്‍- സിംഗപ്പൂര്‍

19. അസോസിയേറ്റ് ടെക്- ഇലക്ട്രോ/ മെക്കാനിക്കല്‍- സിംഗപ്പൂര്‍

20. എന്‍ട്രി ലെവല്‍ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍- സിംഗപ്പൂര്‍

3

21. ഫീല്‍ഡ് എന്‍ജിനീയര്‍ II- എംഡബ്ല്യുഡി/ എല്‍ഡബ്ല്യുഡി- ഓസ്‌ട്രേലിയ

22. സിമന്റിങ് ബള്‍ക്ക് മെറ്റീരിയല്‍ ഓപ്പറേറ്റര്‍ I- ഓസ്‌ട്രേലിയ

23. സര്‍വ്വീസ് ഓപ്പറേറ്റര്‍ II- ഓസ്‌ട്രേലിയ

24. ജനറല്‍ ഫീല്‍ഡ് എന്‍ജിനീയര്‍- എംഡബ്ല്യുഡി/ എല്‍ഡബ്ല്യുഡി- ഓസ്‌ട്രേലിയ

25. ഏരിയ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റ് I- ഓസ്‌ട്രേലിയ

26. സൂപ്പര്‍വൈസര്‍- റിപ്പയര്‍ ആന്റ് മെയ്ന്റനന്‍സ് മാനേജര്‍ - ഓസ്‌ട്രേലിയ

27. ഫീല്‍ഡ് പ്രൊഫഷണല്‍ II- ഡ്രില്ലിങ് / കംപ്ലീഷന്‍ ഫ്‌ലൂയിഡ്‌സ്- ഓസ്‌ട്രേലിയ

28. സീനിയര്‍ ടെക്‌നീഷ്യന്‍- ലോഗിങ് ആന്‍ഫ് പെര്‍ഫൊറേറ്റിങ്- ഓസ്‌ട്രേലിയ

29. ഫീല്‍ഡ് പെര്‍ഫൊറേറ്റിങ് - എല്‍ ആന്‍ഡ് പി- ഓസ്‌ട്രേലിയ

30. സര്‍വ്വീസ് ഓപ്പറേറ്റര്‍ II- എസ്എസ്- ഓസ്‌ട്രേലിയ

4

31. എസ് വിസി ലീഡര്‍- ഫ്രാക് ആസിഡ്- ഓസ്‌ട്രേലിയ

32. സര്‍വ്വീസ് സൂപ്പര്‍വൈസര്‍ I- സാന്‍ഡ് കണ്‍ട്രോള്‍- ഓസ്‌ട്രേലിയ

33. ടെക്‌നീഷ്യന്‍ പെര്‍ഫൊറേറ്റിങ്- സിമന്റിങ്- ഓസ്‌ട്രേലിയ

34. എന്‍ട്രി ലെവല്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് I- സിമന്റിങ്

35. ആര്‍ ആന്റ് എം ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ I- തായ്‌ലാന്‍ഡ്

36. ആര്‍ ആന്റ് എം മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍ I- തായ്‌ലാന്‍ഡ്

37. ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍ I- തായ്‌ലാന്‍ഡ്


38. സര്‍വ്വീസ് ഓപ്പറേറ്റര്‍ I, II /സര്‍വ്വീസ് സ്‌പെഷ്യലിസ്റ്റ് I- ലോഗിങ് ആന്റ് പെര്‍ഫൊറേറ്റിങ്- അമേരിക്ക

39. ടെക്‌നീഷ്യന്‍ / സീനിയര്‍ ടെക്‌നീഷ്യന്‍/ പ്രിന്‍സിപ്പല്‍ ടെക്‌നീഷ്യന്‍- ലോഗിങ് ആന്റ് പെര്‍ഫൊറേറ്റിങ്- അമേരിക്ക

40. സര്‍വ്വീസ് സൂപ്പര്‍വൈസര്‍ I, II, II- സ്ലിക്ക്‌ലൈന്‍- അമേരിക്ക

5

41. ലീഡ് മെറ്റീരിയല്‍ ഹാന്‍ഡ്‌ലര്‍- അമേരിക്ക

42. ഹെവി ട്രക്ക് ഡ്രൈവര്‍- വെയര്‍ഹൗസ് ഓപ്പറേഷന്‍സ്- അമേരിക്ക

43. ട്രക്ക് ഡ്രൈവര്‍- വെയര്‍ഹൗസ് ഓപ്പറേഷന്‍സ്- അമേരിക്ക

44. ഹെവി ട്രക്ക് ഡ്രൈവര്‍- സീനിയര്‍ ഹെവി ട്രക്ക് ട്രൈവര്‍- സിമന്റിങ്- അമേരിക്ക

45. മാസ്റ്റര്‍ പ്ലാനര്‍-അമേരിക്ക

46. ഓപ്പറേറ്റര്‍ അസിസ്റ്റന്റ് II- സര്‍വ്വീസ് ഓപ്പറേറ്റര്‍ I കോയില്‍ഡ് ട്യൂബിങ് സര്‍വ്വീസസ്- അമേരിക്ക

47. മെറ്റീരിയല്‍ ഹാന്‍ഡ്‌ലര്‍- അമേരിക്ക

48. വെയര്‍ഹൗസ് മെറ്റീരിയല്‍ ഹാന്‍ഡ്‌ലര്‍- അമേരിക്ക

49. വെയര്‍ഹൗസ് മെറ്റീരിയല്‍ കോ ഓര്‍ഡിനേറ്റര്‍ I- III- അമേരിക്ക

50. മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍ (അസോസിയേറ്റ്- II)- അമേരിക്ക

6

51. ഡെലിവറി ഡ്രൈവര്‍ I-II- മള്‍ട്ടികെം - അമേരിക്ക

52. പമ്പ് ടെക്‌നീഷ്യന്‍- സീനിയര്‍ പമ്പ് ടെക്‌നീഷ്യന്‍- അമേരിക്ക

53. സര്‍വ്വീസ് സ്‌പെഷ്യലിസ്റ്റ് I- III- സര്‍വ്വീസ് ടൂള്‍സ്- അമേരിക്ക

54. എസ് വി സി സ്‌പെഷ്യലിസ്റ്റ്- അസോസിയേറ്റ് കേബിള്‍ സ്പൂളിങ്- അമേരിക്ക

55. സ്റ്റാഫ് ഓഡിറ്റര്‍- സീനിയര്‍ ഓഡിറ്റര്‍- അമേരിക്ക

56. പ്രിന്‍സിപ്പല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍- അമേരിക്ക

57. സീനിയര്‍ സോഫ്റ്റ് വെയര്‍ പ്രൊഡക്ട് ഓണര്‍- അമേരിക്ക

58. സോഫ്റ്റ് വെയര്‍ പ്രൊഡക്ട് ഓണര്‍- അമേരിക്ക

59. പ്രിന്‍സിപ്പല്‍ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് ലീഡ്- അമേരിക്ക

60. എന്‍ട്രി ലെവല്‍ എന്‍ജിനീയര്‍- കേസ്ഡ് ഹോള്‍- അമേരിക്ക

Recommended Video

cmsvideo
    Mohanlal reminds Mammootty to wear mask
    7

    61. സര്‍വ്വീസ് ഓപ്പറേറ്റര്‍ II- ഫ്രാക്/ ആസിഡ്- അമേരിക്ക

    62. ഓപ്പറേറ്റര്‍ അസിസ്റ്റന്റ് II- ഫ്രാക്/ ആസിഡ്- അമേരിക്ക

    63. സര്‍വ്വീസ് സൂപ്പര്‍വൈസര്‍- സിമന്റിങ്- അമേരിക്ക

    64. സീനിയര്‍ അക്കൗണ്ടന്റ്- ബെനഫിറ്റ്‌സ് അക്കൗണ്ട്‌സ്- അമേരിക്ക

    65. വെല്‍ സൈറ്റ് സര്‍വ്വീസ് ലീഡര്‍ പ്ലങ് ആന്റ് അബന്‍ഡണ്‍ ഓപ്പറേഷന്‍സ് III/IV- അമേരിക്ക

    66. ഫീല്‍ഡ് സര്‍വ്വീസ് റെപ്രസെന്റേറ്റീവ് - മള്‍ട്ടികെം- അമേരിക്ക

    67. സര്‍വ്വീസ് സ്‌പെഷ്യവിസ്റ്റ് I- III- കംപ്ലീഷന്‍ ടൂള്‍സ് - അമേരിക്ക

    68. സര്‍വ്വീസ് ഓപ്പറേറ്റര്‍ II- സിമന്റിങ്- അമേരിക്ക

    69. ഓപ്പറേറ്റിങ് അസിറ്റന്റ് II- സിമന്റിങ്- അമേരിക്ക

    70. സര്‍വ്വീസ് ഓപ്പറേറ്റര്‍ I- സിമന്റിങ്- അമേരിക്ക

    മറ്റ് രാജ്യങ്ങളിലെ ഒഴിവുകളിലും മേൽപ്പറഞ്ഞ ഒഴിവുകളിലും അപേക്ഷ സമർപ്പിക്കാൻ ഹാലിബർട്ടണിന്റെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+