ഗുരുവായൂർ ദേവസ്വത്തിൽ പബ്ലിക്ക് റിലേഷൻ ഓഫീസർ: അഭിമുഖം ജൂലായ് 14ന്
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ അഭിമുഖത്തിൻറെ തീയതി നിശ്ചയിച്ചു.

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
(Cat. No:17/2020) തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജൂലൈ 14ന് നടക്കും . തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം നന്തൻകോടുള്ള പ്രധാന ഓഫീസിലെ കോൺഫറൻസ് ഹാളിൽ വച്ചാണ് അഭിമുഖം. ഇന്റർവ്യൂ മെമ്മോ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.












Click it and Unblock the Notifications