കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഈ മരുന്ന് വാങ്ങാന്‍ കിട്ടില്ല
ഡോക്ടര്‍ - എടോ അത് മരുന്ന് എഴുതിയത് അല്ലാ... പേന തെളിയുമോ എന്നറിയാന്‍ ഞാനൊന്ന് വരച്ചു നോക്കിയതാ.
**
ഇവന് വിഡ്ഢിയോ?
രണ്ട് പേര് തമ്മില്‍
ആദ്യത്തെയാള്‍: എന്ത് ചോദിച്ചാലും “ഇല്ല", “ഇല്ല" എന്ന് പറയുന്ന വിഡ്ഢികളെ താങ്കള്‍ കണ്ടിട്ടുണ്ടോ?
രണ്ടാമന്: ഇല്ല.
ആദ്യത്തെയാള്‍: ഓഹോ! താനും ആ കൂട്ടത്തില്‍ പെട്ടയാളാണോ?
**
വലിയ സിറ്റിയേത് ?..
അധ്യാപകന് ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയോട് ചോദിച്ചു: ഏറ്റവും വലിയ സിറ്റിയേത് ?
കുട്ടി: ഇലക്ട്രിസിറ്റി!
**