• search
  • Live TV

Jokes

ചിരിക്കാം,ചിരിച്ചു രസിക്കാം.. സുരേഷിന്റെയും രമേശിന്റെയും ഒപ്പം അല്‍പം പൊതുതമാശകളും... ...
അമ്മ കാന്റീന്‍അമ്മ കുപ്പിവെള്ളംഅമ്മ സിമന്റ്.. തമിഴ്‌നാട്ടില്‍ അമ്മ ജയലളിത എല്ലാത്തിനും സ്വന്തം പേര് കൊടുത്തു. പനീര്‍ശെല്‍വം അതുക്കും മേലെ, എത്രയോ സാധനങ്ങള്‍ ഇതിനോടകം ടിയാന്റെ പേരിലുണ്ട് നോക്കൂ... പനീര്‍ ബട്ടര്‍ മസാലപനീര്‍ ഫ്രൈഡ് റൈസ്പനീര്‍ കടായ്പനീര്‍ 65പനീര്‍ ദോശ കഴിഞ്ഞില്ല ഇനിയും കിട്ടും ഇഷ്ടം പോലെ, ഒന്ന് പരതി നോക്കൂ... ...
നോട്ടുകള്‍ ദു:ഖമാണുണ്ണീ ചില്ലറയല്ലോ സുഖപ്രദം സഹകരണ ബാങ്ക് കുളിച്ചാല്‍ സ്റ്റേറ്റ് ബാങ്ക് ആവുമോ കോഴിക്കോട് എടിഎമ്മില്‍ കാശുണ്ടെങ്കില്‍ ബംഗാളി വയനാട്ടിന്നും വരും വീട്ടിലെ 1000 രൂപക്ക് വിലയില്ല 2000 കിടക്കും 100 ഓടും നോട്ടെടുത്തവന്‍ നോട്ടാല്‍ ഒന്നുകില്‍ ബാങ്കിന് പുറത്ത് അല്ലങ്കില്‍ മാനേജറുടെ നെഞ്ചത്ത് ബാങ്കും ചാരി നിന്നവന്‍ നോട്ടും കൊണ്ടുപോയി ആയിരത്തിന്...
നോട്ട് മാറാന്‍ എസ്ബിഐക്ക് മുമ്പില്‍..തിക്കും തിരക്കും ...കൂടെ വന്ന ഭാര്യയെ കാണുന്നില്ല ...ശശി അന്വേഷണം തുടങ്ങി ....അലറി വിളിച്ചാല്‍പോലും കേള്‍ക്കില്ല ....അത്രയ്ക്ക് ശബ്ദകോലാഹലം ....അര മണിക്കൂറായി അന്വേഷണം .....ഈ പണ്ടാരം എതിലെ പോയി ...... ശശി ആകെ പരവശനായി .പെട്ടെന്നൊരാള്‍ മുന്നില്‍ ....ചോദിച്ചു ...എന്ത് പറ്റി സുഹൃത്തേ....ശശിവിവരം പറഞ്ഞു ......ഞാനും എന്റെ ഭാര്യയെ അന്വേഷിച്ചുനടക...
"കടലില്‍ മുങ്ങിത്താവുകയായിരുന്ന കു‍ഞ്ഞമ്മദ് ഉറക്കെ ദൈവത്തെ വിളിച്ചു പടച്ചോനെ , എന്നെ രക്ഷിച്ചാല്‍ ഞാന്‍ 1001 പേര്‍ക്ക് ബിരിയാണി വാങ്ങിക്കൊടുക്കാം." താമസിയാതെ വലിയ ഒരു തിരമാല അടിച്ചു കുഞ്ഞമ്മദ് കരയിലേക്ക് തെറിച്ചു വീണുകരയിലെത്തിയ കുഞ്ഞമ്മദ് എഴുന്നേറ്റുനിന്ന് അഹങ്കാരത്തോടെ മുകളില്‍ നോക്കി പറഞ്ഞു {image-12-1444625211-05-1436094552-biriyani-22-1479813811.jpg malayalam.oneindia.com} "എന്ത് ബിരിയാണി"അപ്പോ തന...
ബീരാന്‍ ആമിനയോട് ''ആമ്യേ അനക്ക് അക്ബര്‍ ചക്രവര്‍ത്തിയെ അറിയോ ...?മൂപ്പര്‍ക്ക് മൂന്ന് ബീവിമാരാ ... ങ്ഹാ ഞമ്മക്കും അതുപോലൊരു യോഗം ണ്ടാവോ ആവോ ..?? {image-akbar-22-1479813018.jpg malayalam.oneindia.com} ആമിന- '' ഇങ്ങക്ക് പാഞ്ചാലിയെക്കുറിച്ച് അറിയോ ...? ഓള്‍ക്ക്......... ബീരാന്‍ - '' മതി മതി നിര്‍ത്ത് അന്റടുത്ത് ബെറും വായിലൊരു തമാസ പര്‍ഞ്ഞതല്ലേ ... അയിനിപ്പം ഇങ്ങനെ സുണ്ടി ബെരുത്തണ്ട ...!'' ...
എന്റെ ഒരു സുഹൃത്ത് ,ശ്രീ.നരേന്ദ്ര മോദിയുടെ കടുത്ത വിമർശകൻ . മോദി എന്ത് ചെയ്താലും എതിർക്കും, പോസ്റ്റ് ഇടും , പൊങ്കാലയും . പക്ഷെ ഇപ്പൊ പുള്ളി ഭയങ്കര മോദി ഭക്തൻ . മോദിയെയും , പുതിയ നോട്ട് പരിഷ്ക്കാരത്തെയും പറ്റി ഭയങ്കര അഭിപ്രായം .വാതോരാതെ കഥ , കവിത , പോസ്റ്റ് , ലൈക് , ...
അയാള്‍ വിവാഹ മോചനം കഴിഞ്ഞ് വീട്ടില്‍ വന്നു. തന്റെ മുറിയുടെ മൂലയില്‍ ഒരു പെട്ടിയില്‍ കുറേ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ഇരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടു. അതില്‍ നിന്നും ഒരു കുപ്പിയെടുത്ത് ദേഷ്യത്തില്‍ വലിച്ചെറിഞ്ഞു കൊണ്ട് അയാള്‍ പറഞ്ഞു: 'നീ കാരണം എനിക്ക് എന്റെ ഭാര്യയെ നഷ്ടപ്പെട്ടു'. വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട് അയാള്‍ പറഞ്ഞു: 'എനിക്ക് ...
പുതുതായി ചാര്‍ജ്ജ് എടുത്ത വികാരിയച്ചനോട് പള്ളിയിലെ ജോലിക്കാരി മറിയക്കുട്ടി പറഞ്ഞു - ''അച്ചോ അച്ചന്റെ മുറിയുടെ മേല്‍ക്കൂര അപ്പടി ചോരുന്നതാ... അച്ചന്റെ അടുക്കളേലും കുളിമുറീലും വെള്ളം വരത്തില്ല. അച്ചന്റെ കട്ടിലും മേശയുമൊക്കെ പഴഞ്ചനാ.'' Read Also: പുലിമുരുകന്‍ ഹിന്ദുക്കളുടെ ചിത്രമെന്ന്.. ഇത്രയ്ക്ക് ചീപ്പാണോ മനോരമയും ഷാനി പ്രഭാകരനും.. ഫേസ്ബുക്കില്‍ പൊങ്കാല, തല മരവി...
കാദര്‍ മാഷ്‌ ആളൊരു രസികന്‍ മാഷ്‌ ആണ്.കുട്ടികളെ ശശിയാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു കളിയാക്കാന്‍ മിടുക്കന്‍.പതിവ് പോലെ അന്നും മാഷ്‌ ക്ലാസ്സിലെത്തി ചോദ്യം തുടങ്ങി. "കുട്ടികളെ ഇന്ന് ഞാന്‍ ഒരു വ്യത്യസ്ത ചോദ്യം ആണ് ചോദിക്കുന്നത്. വളരെ നല്ല ബുദ്ധി ഉള്ളവര്‍ക്കേ ഉത്തരം പറയാന്‍ പറ്റൂ. കുട്ടികള്‍ ആകാംക്ഷയോടെ ഇരുന്നു.മാഷ്‌ ചോദ്യം ആരംഭിച്ചു {image-05-1441429213-school-teacher-guy-600-...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X