Get Updates
Get notified of breaking news, exclusive insights, and must-see stories!

‍ഡോക്ടറെവിടെ?

ഡോക്‌ടര്‍ രോഗിയോട്‌: നിങ്ങള്‍ക്കിനി 20 മിനിട്ടുകൂടി മാത്രമേ ആയുസ്സുള്ളു. നിങ്ങള്‍ക്ക്‌ എന്തെങ്കിലും പറയാനുണ്ടോ?

രോഗി: ഉണ്ട്‌, എനിക്കുടനെ മറ്റൊരു ഡോക്‌ടറെ കാണണം.

**

നല്ല ‍ഡോക്ടര്‍

രോഗി ഡോക്‌ടറോട്‌ : എനിക്ക്‌ സഹിക്കാനാവുന്നില്ല.. മരിച്ചാല്‍ മതിയെന്നായിരിക്കുന്നു..

ഡോക്‌ടര്‍: ഭാഗ്യം, നിങ്ങളിവിടത്തന്നെ വന്നല്ലോ !!

**

മരിക്കില്ലെന്ന് ഉറപ്പ്..

ഡോക്‌ടറോട്‌ രോഗി: ഞാന്‍ മരിക്കുമോ ഡോക്‌ടര്‍?

ഡോക്‌ടര്‍: ഇല്ല

രോഗി: എന്താണുറപ്പ്‌.

ഡോക്‌ടര്‍: ഞാന്‍ ചികിത്സിച്ചവരില്‍ പത്തു പേരില്‍ ഒന്‍പതു പേരേ മരിക്കാറുള്ളൂ. നിങ്ങള്‍ പത്താമത്തെയാളാണ്‌.

**

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+