Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കുട്ടിയ്ക്ക് എത്ര പേര്

ആദ്യമായി പ്ലെസ്കൂളിലെത്തിയ കുട്ടിയോട് ടീച്ചര്‍ ചോദിച്ചു : എന്താ പേര് :

കുട്ടി: വീട്ടീ വിളിക്കിണതാണോ?

ടീച്ചര്‍ : അതെ

കുട്ടി: അച്ചനെന്നെ ഗര്‍ദ്ദഭം എന്ന് വിളിക്കും, അമ്മയാണേല്‍ കഴുതേന്നും. അയലോക്കത്തെ അമ്മൂമ്മയാണേല്‍ കോവര്‍കഴുതേ എന്നും വിളിയ്ക്കും !!

**

മറിയയുടെ ബുദ്ധി

മറിയ അന്നമ്മയോട്: ഇന്നലെ പള്ളി കഴിഞ്ഞിറങ്ങിയ ഞാന്‍ ചെരുപ്പ് തേടി മടുത്തു....

അന്നമ്മ: ശോ... എന്നിട്ടോ.....

മറിയ: എന്നിട്ട് എന്താ, ഇട്ടിരുന്ന ചെരുപ്പ് തന്നെ ഇട്ടോണ്ട് പോന്നു.

**

സ്ത്രീയ്ക്ക് വിലപ്പെട്ടതെന്ത്?

ടി വി കാണുന്നതിനിടയില്‍ ഭര്‍ത്താവ്-

ഒരു സ്ത്രീയുടെ വിലപ്പെട്ടതെല്ലാം കവര്‍ന്നെടിത്ത് അവളെ കൊന്നു കളഞ്ഞു എന്ന്....

ഭാര്യ: ഹൊ, കഷ്ടം തന്നെ, എത്ര പവന്റെ സ്വര്‍ണ്ണം ഉണ്ടയിരുന്നെന്ന് പറഞ്ഞില്ലേ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+