Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ജു മുംബൈയില്‍ പോയി..

ചാക്കോച്ചന്‍ പത്രം വായിക്കുകയായിരുന്നു : അഞ്ജുവിന്‌ മുംബൈയില്‍ സ്വര്‍ണ്ണം ലഭിച്ചു.

ഇത്‌ കേട്ട അമ്മൂമ്മ: അവളെന്തിനാ സ്വര്‍ണ്ണം വാങ്ങാന്‍ മുംബൈ വരെ പോയത്‌... നമ്മടെ കവലേലെ പുതിയ

സ്വര്‍ണ്ണക്കടയില്‍ കിട്ടുമായിരുന്നില്ലേ?

**

നാലും നാലും ചേര്‍ന്നാല്‍

ടീച്ചര്‍ ക്ലാസില്‍ കുട്ടിയോട്‌: നാലും നാലും കൂട്ടിയാല്‍ എത്രയാണ്‌?

കുട്ടി: അറിയില്ല ടീച്ചര്‍.

ടീച്ചര്‍: നാലും നാലും കൂട്ടിയാല്‍ എട്ടാണെന്നറിയില്ലേ?

കുട്ടി: ടീച്ചറല്ലേ ഇന്നലെപ്പറഞ്ഞത്‌ ആറും രണ്ടും എട്ടാണെന്ന്‌.

**

താഴത്തെ റാങ്ക്..

അച്ഛനും മകനും തമ്മില്‍

അച്ഛന്‍: എന്ത്‌, ക്ലാസിലെ നീ ഏറ്റവും താഴത്തെ റാങ്കിലാണല്ലോ... ഇരുപതാമത്തെ റാങ്ക്‌. നാണമില്ലേ നിനക്ക്‌?

മകന്‍: അച്ഛാ അതിന് ക്ലാസില്‍ 20 പേരേ ഉള്ളു. പിന്നെന്ത് ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+