പേപ്പര്‍ വായിയ്ക്കുന്ന സര്‍ദാര്‍ ബാന്ത
സാന്ത- നീ എന്താ ഒരേ പേപ്പര്‍ തന്നെ കുറേ നേരമായി തിരിച്ചും മറിച്ചും നോക്കുന്നത്?
ബാന്ത- ഇതിന്റെ രണ്ട് വശത്തും 'മറുപുറം നോക്കുക' എന്ന് എഴുതിയിരിയ്ക്കുന്നു.
**
സര്‍ദാര്‍ ബാന്തയും പ്രേമവും
സാന്ത- നീ പ്രേമിച്ചിട്ടുണ്ടോ?
ബാന്ത- ഉണ്ട്, പക്ഷേ അവള്‍ക്ക് രണ്ട് പേരെ ഇഷ്ടമായിരുന്നു. ഞാന്‍ അവളോട് ' ഐ ലവ് യു' എനന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു - ഐ ലവ് യു 2 - എന്ന്.












Click it and Unblock the Notifications