സര്‍ദാര്‍ ബാന്തയും മൊബൈലും
സാന്ത - നിന്നെ ഞാന്‍ എത്ര തവണ ഫോണില്‍ വിളിച്ചു. എപ്പോള്‍ വിളിച്ചാലും നിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്ന് പറയുന്നു.
ബാന്ത - അയ്യോ അതെന്റെ റിംഗ് ബാക്ക് ടോണാ
**
സര്‍ദാര്‍ സാന്തയും വിലാസവും
സാന്ത അതിവേഗം സൈക്കിളില്‍ പോവുകയായിരുന്നു
അപ്പോള്‍ ബാന്ത ചോദിച്ചു, എങ്ങോട്ടാ ഇത്ര ധൃതിയില്‍?
സാന്ത- എന്റെ കത്ത് ഉടനെ ഒരാളുടെ വീട്ടില്‍ എത്തിയ്ക്കണം.
ബാന്ത- അയാളുടെ വീട് എവിടെയാണ്?
സാന്ത- അറിഞ്ഞുകൂട, സമയം വൈകിയതുകൊണ്ട് ഞാന്‍ വിലാസം നോക്കിയില്ല.












Click it and Unblock the Notifications