സര്‍ദാര്‍ജി ടിവി വാങ്ങാന്‍ പോയപ്പോള്‍.
സര്‍ദാര്‍ജി ടിവി വാങ്ങാന്‍ കടയില്‍ പോയി.
"നിങ്ങളുടെ കൈയില്‍ കളര്‍ ടിവി ഉണ്ടോ?"
"ഉണ്ടല്ലോ".
"എന്നാല്‍ ഒരു മഞ്ഞ ടി വി എനിയ്ക്ക് വേണം"
**
ഓട്ടോറിക്ഷയും സര്‍ദാര്‍ സാന്തയും
സാന്ത ഓട്ടോറിക്ഷയില്‍ നിന്ന് വീല് മാറ്റുകയായിരുന്നു.
ബാന്ത ചോദിച്ചു. നി ഓട്ടോറിക്ഷയില്‍ നിന്ന് എന്തിനാ ഒരു വീല്‍ ഊരി മാറ്റുന്നത്?
സാന്ത- "പാര്‍ക്കിംഗ് ഇരു ചക്ര വാഹനങ്ങള്‍ക്ക് മാത്രം" എന്ന് എഴുതി വച്ചിരിയ്ക്കുന്നത് നീ കണ്ടില്ലേ?












Click it and Unblock the Notifications