Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്യത്തില്‍ പ്രയോഗിയ്ക്കുക

Classroom
ടീച്ചര്‍ - 'കള‍ഞ്ഞ്കിട്ടി' എന്ന വാക്ക് വാക്യത്തില്‍ പ്രയോഗിയ്ക്കു.

കുട്ടി - ഇന്നലെ സ്കൂളില്‍ നിന്ന് പോകുമ്പോള്‍ എനിയ്ക്ക് ഒരു വീട് കളഞ്ഞ് കിട്ടി.

**
ബാത്ത്‌റൂമിലെ പുലി..

മൂക്കന്‍‍:ഞാന്‍ ഇന്നലെ മൂത്രമൊഴിക്കാന്‍ ബാത്ത്‌റൂമില്‍ കയറിയപ്പോള്‍ അവിടെ ഒരു പുലി ഇരിക്കുന്നത് കണ്ടു.

ഫുക്കന്‍: എന്നിട്ട് നീ എന്തു ചെയ്തു.

മൂക്കന്‍‍: എന്തു ചെയ്യാന്‍, പുലിയെ കണ്ടപ്പോഴെ കാര്യം കഴിഞ്ഞു .അത് കൊണ്ട് ബാത്ത് റൂമിന് ഉള്ളിലേക്ക് കയറേണ്ടി വന്നില്ല.

**

മൂന്നു ജോലിക്കാര്‍..

മൂക്കന്റെ വീട്ടില്‍ മൂന്നു ജോലിക്കാരുണ്ട്... ഒരിക്കല്‍ മൂക്കന്‍ പുറത്തു പോയപ്പോള്‍ അവര്‍ ഓഫീസ് റൂമിലിരുന്ന് ഓരോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.

ജോലിക്കാരി ഉര്‍വശി : എടീ നിങ്ങല്‍ക്ക് കേള്‍ക്കണോ .. ഞാന്‍ ഇന്നലെ സാറിന്‍റെ മേശ വൃത്തിയാക്കുമ്പോള്‍ അതിനുള്ളില്‍ ഒരു ഉറ കണ്ടു ..

ജോലിക്കാരി രംഭ : അത്രയേ ഉള്ളോ. നീ പോയ ശേഷം ഞാനും കണ്ടു .. അതില്‍ മൊട്ടുസൂചി കൊണ്ട് ഒരു തുളയും ഇട്ടു..

ഇതു കേട്ട ജോലിക്കാരി ശകുന്തള ബോധം കെട്ട് വീണു !

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+