സത്യസന്ധത
കോടതിയില്‍ ജഡ്ജി പ്രതിയോട്: താങ്കള്‍ കളവ് നടത്തി എന്നതിനു തക്കതായ തെളിവില്ലാത്തതിനാല്‍ കോടതി നിങ്ങളെ വെറുതേ വിടുന്നു.
പ്രതി: വളരെ സന്തോഷം സാര്‍, അപ്പോ, പിന്നെ പണം എനിക്കെടുക്കാമല്ലോ....
**
അച്ചടക്കത്തിന്റെ അര്‍ത്ഥം
ക്ലാസില്‍ അധ്യാപകന്‍ കുട്ടിയോട്: അച്ചടക്കം എന്നാല്‍ എന്തെന്ന് പറയൂ...
കുട്ടി: അച്ഛനെ അമ്മ അടക്കുന്നതാണ് അച്ചടക്കം.
**
നീണ്ട കഴുത്ത്
ക്ലാസില്‍ അധ്യാപകന്‍ കുട്ടിയോട് : ഒട്ടകപ്പക്ഷിക്ക് എന്താണ് ഇത്ര നീണ്ട കഴുത്തുണ്ടായതെന്ന് ലാലന്‍ പറയൂ...
ലാലന്‍: ഒട്ടകപ്പക്ഷിയുടെ ശരീരത്തില്‍ നിന്ന് തല ഒത്തിരി അകലെയായതിനാല്‍.












Click it and Unblock the Notifications