Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹവാര്‍ഷിക ദിവസം

Wedding Anniversary
വിവാഹവാര്‍ഷിക ദിവസത്തില്‍ ഭാര്യ ഭര്‍ത്താവിനോട് : ഡാര്‍ലിങ്ങ്, ഇന്നു നമ്മുടെ വിവാഹ വാര്‍ഷിക ദിനമാണ്. എന്താണു നമ്മള്‍ ഇന്നു ചെയ്യുക?

ഭര്‍ത്താവ്: നമുക്കു രണ്ടു മിനിറ്റ് മൌനമാചരിക്കാം.

**

ചുരിദാറിന്‍റെ വില..

പെണ്‍കുട്ടി ടെക്സ്റ്റൈല്‍ ഷോപ്പില്‍: ഈ സല്‍വാര്‍ സെറ്റിന് എന്താ വില?

കടയുടമ; അഞ്ച് ചുംബനം

പെണ്‍കുട്ടി: ആ നീല സെറ്റിനോ?

കടയുടമ: 10 ചുംബനം

പെണ്‍കുട്ടി: രണ്ടു ഡ്രസ്സം പായ്ക്കു ചെയ്തോളൂ. ബില്‍ അച്ഛന്‍ തരും.

**

കാബറേ ഷൊ

മകന്‍ കാബറേ നൃത്തം കാണാന്‍ പോയതില്‍ കുപിതയായ അമ്മ മകനോട്: നീ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വല്ലതും നീയവിടെ കണ്ടോ?

മകന്‍: ഉവ്വ്, ഞാന്‍ അച്ഛനെ അവിടെ കണ്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+