ഹൗ ഡൂ യു ഡൂ?

സാന്തയുടെ ഉത്തരം ഉടന്‍ വന്നു. "ഐ ഓപണ്‍ ദ് സിപ്പ് ആന്റ് ഡൂ"
***
ചണ്ഡിഗഢിലാര്?
സാന്ത ഒരു നമ്പര്‍ ഡയല്‍ ചെയ്തു. അങ്ങേതലയ്ക്കല്‍ നിന്ന് ഒരു കിളി നാദം.
സാന്ത- നിങ്ങള്‍ ആരാ?
ഉത്തരം - ഇത് സീതയാണ്.
സാന്ത ഫോണ്‍ കമ്പനിയെ ചീത്തപറഞ്ഞ് കൊണ്ട് ഫോണ്‍ കട്ട് ചെയ്തു. "ചണ്ഡിഗഢിലേയ്ക്ക് വിളിച്ചാല്‍ ഫോണ്‍ പോകുന്നത് അയോദ്ധ്യയിലേയ്ക്കാണ്"












Click it and Unblock the Notifications