സാന്ത സിങും മറ്റൊരാളും

വീട്ടിലേയ്ക്ക് പാഞ്ഞ് പോയ സാന്ത സിങ് തിരച്ച് വന്ന് ചോദ്യം ഉന്നയിച്ചവനെ തല്ലി. എന്നിട്ട് - അനാവശ്യം പറയുന്നോ? അയാള്‍ എന്റെ കൂട്ടുകാരനല്ല.
***
സാന്തയും എസ്എംഎസും
സാന്ത സിങിന്റെ ഭാര്യ പൂര്‍ണ ഗര്‍ഭിണിയാണ്. വിവരം അന്വേഷിച്ച് കൊണ്ട് സാന്ത ഭാര്യയ്ക്ക് ഒരു എസ്എംഎസ് അയച്ചു. അല്പം കഴിഞ്ഞ് സാന്തയ്ക്ക് "ഡെലിവേഡ്" എന്ന് എസ് എം എസ് കിട്ടി.
പിന്നെ വൈകിയില്ല. എഴുന്നേറ്റ് നൃത്തം ചെയ്യാന്‍ തുടങ്ങി - ബല്ലേ, ബല്ലേ...












Click it and Unblock the Notifications