ഇന്നലെ വാങ്ങിയത്

“പട്ടിയെ പേടിക്കാതെ വന്നോളൂ"
“പട്ടി കടിക്കുമോ?"
“അതെനിക്കറിയില്ല, ഇന്നലെ വാങ്ങിയതേയുള്ളൂ".
***
കടുവക്കുട്ടി
അമ്മക്കടുവ കുട്ടിയോട്.
നീയെന്തെടുക്കുകയാ?
ഞാനിവിടെ ഒരാളെ ഓടിക്കുകയാ?
ദേ, ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ട് ഭക്ഷണം വെറുതെ കളയരുതെന്ന്.












Click it and Unblock the Notifications