ആശുപത്രിയിലെ പ്രസവ മുറിയില്‍ നിന്ന് നേഴ്സ് അപ്പോള്‍ ജനിച്ച സാന്തയുടെ കുഞ്ഞുമായി പുറത്ത് വന്നു. കുഞ്ഞിനെ തലോടി സാന്ത വിളിയ്ക്കാന്‍ തുടങ്ങി. പുത്തര്‍ ഹുവാ, പുത്തര്‍ (ആണ്‍കുട്ടി, ആണ്‍കുട്ടി). നേഴ്സ് സാന്തയ്ക്ക് ഒറ്റ അടി വച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു എന്റെ വിരലീന്ന് പിടി വിടെടോ.. ഇത് പെണ്‍കുട്ടിയാണ്.
*** മാനും സൂപ്പര്‍മാനും
സാന്ത- സാധാരണ മനുഷ്യനും സൂപ്പര്‍ മാനും തമ്മിലുള്ള വ്യത്യാസം എന്താണ്?
സാന്തയുടെ മകന്‍ പപ്പു- സാധാരണ മനുഷ്യല്‍ ജട്ടി പാന്റിനുള്ളില്‍ ഇടും. സൂപ്പര്‍ മാന്‍ അത് പാന്റിന്റെ പുറത്തിടും.