എലിപ്പെട്ടിയും ബസ്സും

“എലിപ്പെട്ടിയുണ്ടെങ്കില്‍ ഒരെണ്ണം വേഗം തരൂ, തൃശൂര്‍ക്കുള്ള ബസു പിടിക്കാനാ"
“ക്ഷമിക്കണം സര്‍, ഒരു ബസ് കയറുന്ന എലിപ്പെട്ടി ഇവിടെയില്ല".
**
കണ്ടക്ടറുടെ ഭാര്യ
ഒരു കണ്ടക്ടര്‍ വിവാഹിതനായി. അയാളുടെ ഭാര്യയ്ക്ക് പണിയും കൂടി. കണ്ടക്ടര്‍ ഭര്‍ത്താവ് മേശമേല്‍ ചാരിനില്‍ക്കും. ഭാര്യ മേശ പിടിച്ച് ആട്ടിക്കൊടുത്താലെ കണ്ടക്ടര്‍ക്ക് രണ്ടക്ഷരം എഴുതാന്‍ പറ്റൂ. ശീലമായിപ്പോയില്ലേ!












Click it and Unblock the Notifications