പ്രേമാഭ്യര്‍ത്ഥന

സര്‍ദാര്‍- അതിന് പ്രശ്നമില്ല. ഞാന്‍ നിന്നെ അടുത്ത വര്‍ഷം കല്യാണം കഴിയ്ക്കാം. അപ്പോള്‍ പ്രശ്നമില്ലല്ലോ.
***
സര്‍ദാരും വാനനിരീക്ഷകനും
വാനനിരീക്ഷകന്‍ ടെലസ്കോപ്പിലൂടെ ആകാശത്തേയ്ക്ക നോക്കുകയായിരുന്നു.
വാനനിരീക്ഷകനെ കുറേ നേരമായി ശ്രദ്ധിയ്ക്കുകയായിരുന്നു സാന്ത സിങ്.
ആകാശത്ത് ഒരു ഉള്‍ക്കയെ കണ്ട സാന്ത ഉച്ചത്തില്‍ വിളിയ്ക്കാന്‍ തുടങ്ങി.
സുഹൃത്തേ നിങ്ങളുടെ ഉന്നം ഭയങ്കരം തന്നെ...












Click it and Unblock the Notifications