സാന്തയും ചൈനക്കാരനും

അയാളെ കാണാനായി സാന്ത ആശുപത്രിയില്‍ പോയി.
ചൈനക്കാരന്‍ ഇങ്ങനെ പറഞ്ഞ് മരിച്ചു - "ചിങ്,ചോങ്, മൗ, ചു, ചാ"
ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനായി സാന്ത ചൈനയിലേയ്ക്ക് പോയി.
അപ്പോഴാണ് അര്‍ത്ഥം മനസ്സിലായത്. ഇതായിരുന്നു അര്‍ത്ഥം- എടാ പട്ടീ ഓക്സിജന്‍ ട്യൂബില്‍ ചവിട്ടാതെ കാല് മാറ്റ്...
***
ഗേള്‍ഫ്രണ്ട്
സാന്തയുടെ ഗേള്‍ ഫ്രണ്ട് ഒരു ദിവസം സാന്തയോട് പറഞ്ഞു. എന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോവുകയാണ്. വാട്ട് വില്‍ യു ഗീവ് മി? വില്‍ യു ഗീവ് മീ എ റിംഗ്?
സാന്തയുടെ ഉത്തരം ഉടന്‍ വന്നു. തീര്‍ച്ചയായും. നിന്റെ ഫോണ്‍ നമ്പര്‍ മാറിയിട്ടില്ലല്ലോ?












Click it and Unblock the Notifications