കുറ്റബോധം
കാണുന്നവരുടെ മുഖത്തു തുപ്പുന്ന സ്വഭാവമുള്ള ഒരാളെ കൗണ്‍സിലിങ്ങിന് കൊണ്ടുപോയി. സ്വഭാവം മാറുകയും ചെയ്തു. പക്ഷേ കുറെക്കാലം കഴിഞ്ഞ് വീണ്ടും അയാള്‍ ഒരാളുടെ മുഖത്ത് തുപ്പി. അതേപ്പറ്റി ചേദിച്ചപ്പോള്‍ ഇതായിരുന്നു അയാളുടെ മറുപടി.
“പണ്ട് എനിക്ക് വലിയ കുറ്റബോധം ഉണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് കുറ്റബോധമില്ലാതെ തുപ്പാം........ഫൂ!
***
ദൈവത്തിന്റെ കുഞ്ഞാട്
വളരെ പൊക്കം കുറഞ്ഞ ഒരു വൈദികന്‍ പുള്‍പിറ്റില്‍ കയറിനിന്നു സുവിശേഷം വായിക്കാന്‍ തുടങ്ങി.
“ഞാന്‍ ദൈവത്തിന്റെ കുഞ്ഞാടാണ്".
അപ്പോള്‍ ഒരാള്‍ : “തല കാണുന്നില്ല; വാലോ പൂടയോ എന്തെങ്കിലും കാണട്ടേ".












Click it and Unblock the Notifications