ഈന്തപ്പഴം?
Jokes
oi-Hari Krishnan
ഫ്രൂട്ട്‌സ്സ്റ്റാളിലെ ഏതാണ്ട് എല്ലാത്തരം പഴങ്ങളും വാങ്ങിയ പെണ്‍കുട്ടിയോട് കടക്കാരന്‍
“വാട്ട് എബൗട്ട് ഡേറ്റ്‌സ്"
അതു കേട്ട പെണ്‍കുട്ടി അയാളുടെ ചെകിടത്തടിച്ച് ഇറങ്ങിപ്പോയി!
**
ആറു മലയാളിക്ക് നൂറ് മലയാളം, അരമലയാളിക്കു മൊരുമലയാളം; ഒരു മലയാളിക്ക് മലയാളമില്ല.