നെഹ്‌റുവും കഷണ്ടി തലയും

അവനെ ഒന്ന് ചിരിപ്പിക്കുവാന്‍ പറ്റുമോ എന്ന് നോക്കാന്‍ നെഹ്‌റു തീരുമാനിച്ചു. കുട്ടിയുടെ അടുത്തുവന്ന്, തന്റെ തൊപ്പിയൂരി നെഹ്‌റു കഷണ്ടി തല ചീകുവാന്‍ തുടങ്ങി. പിന്നെ വൈകിയില്ല. കുട്ടി പൊട്ടി പൊട്ടി ചിരിച്ചെന്ന് കഥ.
***
ജയിലും ജോലിയും
ജയില്‍ സൂപ്രണ്ട് പുതുതായി ജയിലിലേക്ക് വന്ന കുറ്റവാളിയോട്.
“ഇതൊരു മാതൃകാ ജയിലാണ്. നിങ്ങള്‍ നേരത്തെ ചെയ്തിരുന്ന ജോലി തന്നെ ഇവിടെയും തുടരാം".
“താങ്ക്‌യൂ സാര്‍; ഞാനൊരു വാച്ച്മാനായിരുന്നു"












Click it and Unblock the Notifications