ലെയ്ത്ത് ജോലിയും സര്‍ദാര്‍ജിയും

ഇത് കേട്ട് കേട്ട് സര്‍ദാര്‍ജിയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
അടുത്ത ബന്ധു വന്ന് ഇതേ കാര്യം പറഞ്ഞപ്പോള്‍ സര്‍ദാര്‍ജിയ്ക്ക് ദ്വേഷ്യം അടക്കാനായില്ല.
സര്‍ദാര്‍ജി പറഞ്ഞു. ആര് പറഞ്ഞു നിങ്ങളോട് ദൈവമാണ് എന്നെ രക്ഷിച്ചതെന്ന്. എന്നെ രക്ഷിച്ചത് ഞാന്‍ തന്നെയാണ്.
അതെങ്ങനെ, ബന്ധു ചോദിച്ചു.
സര്‍ദാര്‍ജി- എന്റെ വലത്ത് കൈയാണ് ആദ്യം ലെയ്ത്തിനുള്ളിലേയ്ക്ക് പോകാന്‍ പോയത്. ധൈര്യ സമേതം അത് ഞാന്‍ വലിച്ചെടുത്തിട്ട് ഇടത്തേ കൈവച്ചുകൊടുക്കുകയായിരുന്നു. മെഷീന് ആവശ്യം ഒരു കൈയല്ലേ. അത് വലത്ത് ആയാലെന്ത്, ഇടത്തായാലെന്ത്.
***
സര്‍ദാര്‍ജി ധരിച്ചതെന്ത്
സര്‍ദാര്‍ജിയെ കാണാന്‍ ഒരു സുഹൃത്ത് വീട്ടിലെത്തി ബെല്ലടിച്ചു.
വസ്ത്രം മാറുന്നതിനിടയിലായിരുന്നു സര്‍ദാര്‍ജി ശബ്ദം കേട്ടത്. ഒന്നും ധരിയ്ക്കാതെ ഓടി എത്തി വാതല്‍ തുറന്നു. നഗ്നനായ സര്‍ദാര്‍ജിയെ കണ്ട കൂട്ടുകാരന്‍ ചോദിച്ചു. നിങ്ങള്‍ക്ക് നാണമില്ലേ.. പോയി എന്തെങ്കിലും ധരിച്ച് വരു.
ഉടനെ തന്നെ സര്‍ദാര്‍ജി അകത്ത് പോയി ഒരു റബ്ബര്‍ ചെരുപ്പ് ധരിച്ച് മടങ്ങിയെത്തി.
മതിയോ എന്ന ചോദ്യഭാവത്തില്‍ ഒരു നോട്ടവും.












Click it and Unblock the Notifications