കാളിംഗ് ബെല്‍

നാല് ദിവസം കഴിഞ്ഞിട്ടും സാന്തയെ കാണാത്തതുകൊണ്ട് വീണ്ടും സ്ത്രീ സാന്തയെ വിളിച്ചു.
സാന്തയ്ക്ക് ദ്യേഷ്യം വന്നു. എന്നിട്ട് പറഞ്ഞു. - കഴിഞ്ഞ നാല് ദിവസവും ഞാന്‍ അവിടെ വന്നു. കാളിംഗ് ബെല്‍ അമര്‍ത്തി. പക്ഷേ നിങ്ങള്‍ പുറത്ത് വന്നില്ലല്ലോ.
***
സര്‍ദാര്‍ജിയ്ക്ക് നല്ല ഒരു ജോലിക്കാരനുണ്ടായിരുന്നു. എന്ത് ജോലി പറഞ്ഞാലും കൃത്യമായും ഭംഗിയായും ചെയ്യും.
ഒരു ദിവസം കനത്ത മഴയ്ക്കിടയില്‍ സര്‍ദാര്‍ജി ജോലിക്കാരനെ വിളിച്ചു. ചെടികള്‍ക്ക് വെള്ളം ഒഴിച്ചോ? സര്‍ദാര്‍ജി ചോദിച്ചു.
അത്ഭുതത്തോടെ ജോലിക്കാരന്‍ - മഴ പെയ്യുകയാണ് സര്‍ദാര്‍ജി.
സര്‍ദാര്‍ജി- കൊള്ളാം അതിനെന്ത് ചെയ്യണമെന്നും ഞാന്‍ പറയണോ? ഒരു കുടയെടുത്ത് പുറത്ത് പോയി ചെടിയ്ക്കൊക്കെ വെള്ളം ഒഴിയ്ക്കെടാ...












Click it and Unblock the Notifications