സര്‍ദാര്‍ജിയുടെ ആഗ്രഹം

***
സര്‍ദാര്‍ജിയും പാറ്റയും
സര്‍ദാര്‍ജി പാറ്റയെ പിടിച്ച് ഒരു പരീക്ഷണം നടത്തുകയായിരുന്നു. പാറ്റയുടെ ഒരു കാല് മുറിച്ച് കളഞ്ഞിട്ട് സര്‍ദാര്‍ജി പാറ്റയോട് പറഞ്ഞു - നടക്ക്..
പാറ്റ മൂന്ന് കാല് വച്ച് നടന്നു.
ഒരു കാല് കൂടി മുറിച്ചിട്ട് വീണ്ടും പഴയ പല്ലവി തന്നെ സര്‍ദാര്‍ജി ആവര്‍ത്തിച്ചു. നടക്ക്..
പാറ്റ വീണ്ടും നടന്നു.
മൂന്നാമത്തെ കാലും സര്‍ദാര്‍ജി മുറിച്ചു. നടക്ക്.....
വീണ്ടും വിഷമിച്ച് പാറ്റ നടന്നു
നാലാമത്തെ കാലും മുറിച്ചിട്ട് വീണ്ടും സര്‍ദാര്‍ജി ആക്രോശിച്ചു. നടക്ക്.........
പാറ്റ നടന്നില്ല.
ഇത് കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടി യൂറേക്ക, യൂറേക്ക എന്ന് വിളിച്ച് സര്‍ദാര്‍ജി പുറത്തിറങ്ങി...
എന്നിട്ട് സര്‍ദാര്‍ജി വിളിച്ച് പറഞ്ഞു. "നാല് കാലും മുറിച്ചാല്‍ പാറ്റയ്ക്ക് പിന്നെ ചെവി കേള്‍ക്കാനാവില്ല."












Click it and Unblock the Notifications