സാന്തയും പെയിന്റിംഗും

സാന്ത- ഞാന്‍ ഇലപൊഴിയും കാലത്തിനായി കാത്തു നില്‍ക്കുകയാണ്.
***
സാന്തയും ട്രാഫിക്ക് പൊലീസും
ഒരു കുതിരയുടെ പുറത്ത് യാത്ര ചെയ്യുകയായിരുന്നു സാന്ത
റോഡില്‍ കൂടി പോവുകയായിരുന്ന കുതിര ട്രാഫിക്ക് പോയിന്റിലെ ചുവന്ന ലൈറ്റ് വകവയ്ക്കാതെ മുന്നോട്ട് പോയി. ഇത് കണ്ട ട്രാഫിക്ക് പൊലീസുകാരന്‍ വിസിലടിയ്ക്കാന്‍ തുടങ്ങി. സാന്തയുണ്ടോ നില്‍ക്കുന്നു. പകരം കുതിരയുടെ വാല്‍ ഉയര്‍ത്തി പിടിച്ചിട്ട് സാന്ത വിളിച്ച് പറഞ്ഞു - നമ്പര്‍ നോട്ട് ചെയ്തോ....












Click it and Unblock the Notifications