Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയ വിവാഹം

പ്രണയവിവാഹങ്ങള്‍ പരാജയപ്പെടുന്നതെന്തുകൊണ്ടാണ്?
വിവാഹം കഴിഞ്ഞാല്‍ കാലാവസ്ഥ മാറുന്നതിനാല്‍! – ഷേക്‌സ്പിയര്‍

***

പണമുണ്ടാക്കുന്നതെങ്ങനെ?

എങ്ങനെ പണമുണ്ടാക്കാം എന്നുള്ളതിനുള്ള എളുപ്പവഴി എന്ന തലക്കെട്ടില്‍ ഒരു പരസ്യം പത്രത്തില്‍ കണ്ടു. കൂടുതല്‍ അറിയാന്‍ പണം അയയ്ക്കണമെന്നായിരുന്നു അത്. അതനുസരിച്ച് ഒരാള്‍ അയയ്ക്കേണ്ട പത്തു രൂപ മണിയോഡര്‍ അയച്ചു. രണ്ട് ദിവസത്തിനുള്ളില്‍ മറുപടി വന്നു. ഇതായിരുന്നു മറുപടി.

“ഇതാണ് പണം ഉണ്ടാക്കാനുള്ള എളുപ്പ മാര്‍ഗ്ഗം."

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+