സസ്പന്‍ഷന്‍

“നിങ്ങള്‍ ഒരു മാസത്തേക്ക് സസ്‌പെന്‍ഷനിലാണ്".
“അതിന് ഞാനൊന്നും ചെയ്തില്ലല്ലോ".
“അതുകൊണ്ടുതന്നെയാണ് സസ്‌പെന്‍ഷന്‍"
***
രണ്ട് ദുസ്വഭാവം മാത്രം
ചെറുക്കന്റെ അച്ഛന്‍ പെണ്ണിന്റെ അച്ഛനോട്.
“എന്റെ മകന് രണ്ടു കുഴപ്പം മാത്രമേയുള്ളൂ; ഒന്ന് വാ തുറന്നാല്‍ വൃത്തികേടേ പറയൂ; രണ്ട്, കൈയെടുത്താല്‍ വേണ്ടാത്തതേ ചെയ്യൂ".












Click it and Unblock the Notifications