സര്‍ദാര്‍ജിയും ഇംഗ്ലീഷും

കുടുംബ സമേതം പാര്‍ട്ടിയ്ക്ക് പോയ സര്‍ദാജി കരുതി, ഇത് തന്നെയാണ് തന്റെ ഇംഗ്ലീഷ് പ്രയോഗിയ്ക്കാനുള്ള പറ്റിയ സമയം.
വാതില്‍ക്കല്‍ നില്‍ക്കുന്ന ആതിഥേയനെ നേരത്തെ തന്നെ സര്‍ദാര്‍ജി കണ്ടു. ആതിഥേയന്റെ അടുത്തെത്തിയ സര്‍ദാര്‍ജി തന്റെ ഇംഗ്ലീഷ് തുടങ്ങി.
ഹലോ സര്‍, ഹൗ ആര്‍ യു ഡൂയിംങ്?
ഗുഡ്, ത്യാങ്ക് യു - ആതിഥേയന്‍ പറഞ്ഞു.
തുടര്‍ന്ന് സര്‍ദാര്‍ജി ഭാര്യയേയും മക്കളേയും ആതിഥേയന് പരിചയപ്പെടുത്തി.
Sir, this is the Sardarni. This is my kid and she is my only kidni.
ഇത് കേട്ട് ആതിഥേയന്‍ ബോധം കെട്ടില്ലെന്നേയുള്ളു.
***
ചത്ത പക്ഷി എവിടെ?
സാന്തയും ബാന്തയും കൂടി സംസാരിയ്ക്കുകയായിരുന്നു. അപ്പോഴാണ് സാന്ത ഒരു പക്ഷി ചത്ത് കിടക്കുന്നത് കണ്ടത്. സാന്ത ബാന്തയോട് പറഞ്ഞു - പാവം കണ്ടില്ലേ ഈ പക്ഷി ചത്ത് പോയി. ബാന്ത ആകാശത്തേയ്ക്ക് മുഴുവന്‍ നോക്കിയിട്ട് ചോദിച്ചു, എവിടെ? എവിടെ?












Click it and Unblock the Notifications