രണ്ട് സര്‍ദാര്‍ജിമാര്‍ക്ക് ഒരു കെട്ടിടത്തില്‍ ബോംബ് വയ്ക്കണം. അതിനായി ആ കെട്ടിടം ഉള്ള സ്ഥലത്തേയ്ക്ക് കാറില്‍ പോവുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ ഒരാള്‍ മറ്റൊരാളോട്. ബോംബ് ഈ കാറില്‍ വച്ച് തന്നെ പൊട്ടിയാല്‍ എന്ത് ചെയ്യും.
അടുത്തയാള്‍- അതിന് പേടിയ്ക്കണ്ട, എനിയ്ക്ക് മറ്റൊരു കാറുണ്ട്.
***
ബാന്തയുടെ ഭാര്യയ്ക്ക് പ്രസവ വേദന
ബാന്ത ഫോണില്‍ ഡോക്ടറോട്
ഡോക്ടര്‍ ഭാര്യയ്ക്ക് പ്രസവ വേദന തുടങ്ങി.
ഡോക്ടര്‍- ഇത് അവരുടെ ആദ്യത്തെ കുട്ടിയാണോ?
ബാന്ത- അല്ല, ഭര്‍ത്താവാണ് സംസാരിയ്ക്കുന്നത് ഡോക്ടര്‍